വേറിട്ട കാഴ്ചകളുടെ അത്ഭുത ക്ഷേത്രം | ARDHANAREESWARA TEMPLE (JALAVASAM) | ARAKKUPARAMBA |MALAPPURAM

Описание к видео വേറിട്ട കാഴ്ചകളുടെ അത്ഭുത ക്ഷേത്രം | ARDHANAREESWARA TEMPLE (JALAVASAM) | ARAKKUPARAMBA |MALAPPURAM

വേറിട്ട കാഴ്ചകളുടെ അത്ഭുത ക്ഷേത്രം | ARDHANAREESWARA TEMPLE (JALAVASAM) | ARAKKUPARAMBA | MALAPPURAM | SAFEGUARD ENTERTAINMENTS


പൂർണമായും ജലത്താൽ ചുറ്റപ്പെട്ട അർദ്ധനാരീശ്വര ക്ഷേത്രം...
മലപ്പുറം ജില്ലയിൽ പെരിന്തല്‍മണ്ണ താലൂക്കിലുള്ള അരക്കുപറമ്പ് ഗ്രാമത്തിലെ വെളിങ്ങോട് എന്ന സ്ഥലത്താണ് അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലും നമസ്കാരമണ്ഡപവും പ്രദക്ഷിണ വഴിയും ജലത്തിലാണുള്ളത്.

Комментарии

Информация по комментариям в разработке