Audio Bible Malayalam ഉല്പത്തി പുസ്തകം :അദ്ധ്യായം 1-50 Book of Genesis: DR. LALU JOSEPH

Описание к видео Audio Bible Malayalam ഉല്പത്തി പുസ്തകം :അദ്ധ്യായം 1-50 Book of Genesis: DR. LALU JOSEPH

സമ്പൂർണ്ണ ഓഡിയോ ബൈബിൾ :
===
ദൈവത്തിന്റെ പ്രിയപ്പെട്ട മകനെ, മകളെ... മരിക്കും മുൻപ് ഒരിക്കലെങ്കിലും നിന്റെ ആത്മാവിന്റെ നിത്യജീവനും നിത്യരക്ഷക്കും വേണ്ടി ജീവന്റെ സത്യ സുവിശേഷം (ഉല്പത്തി മുതൽ വെളിപാട് വരെ ) കേൾക്കാനും ഗ്രഹിക്കാനും ദൈവം അനുഗ്രഹിക്കട്ടെ . ലിങ്കുകൾ ചുവടെ കൊടുത്തിരിക്കുന്നു....(മുഴുവൻ കേൾക്കാൻ 105 മണിക്കൂർ മാത്രം)

ദൈവം, നമ്മെ മനുഷ്യരായി ഈ ഭൂമിയിൽ ജനിപ്പിച്ചു . പുരുഷനോ, സ്ത്രീയോ, ധനവനോ, ദരിദ്രനോ ആരുതന്നെ ആയാലും,അമൂല്യമായ ഒരിക്കലും മരണമില്ലാത്ത നിന്റെ ആത്മാവിനു നിത്യജീവൻ നൽകാൻ സൃഷ്ടാവായ ദൈവം, മനുഷ്യ കുലത്തിന്റെ പാപ പരിഹാരത്തിനായി പ്രവചനങ്ങൾ പൂർത്തിയാക്കി പരിശുദ്ധ കന്യകാ മറിയത്തിൽനിന്ന് ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നു (യോഹ. 1: 1-14) അവൻ യേശു എന്ന നാമം സ്വീകരിച്ചു (അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും - വി.മത്തായി 1 :21) കുരിശിൽ നമുക്കായി പാപ പരിഹാര ബലിയായി മരിച്ചു കല്ലറയിൽ അടക്കപ്പെട്ട് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു നിത്യം ജീവിക്കുന്നു. അവന്റെതിരുരക്തം മാത്രമാണ് നമ്മുടെ പാപങ്ങൾ കഴുകിക്കളയുന്നത്.

സത്യദൈവത്തിന്റെ ഏകത്വവും, ത്രീത്വവും ഉല്പത്തി മുതൽ വെളിപാട് വരെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളിൽ ദൈവാത്മാവ് വ്യക്‌തമാക്കുന്നു, ഓരോ മനുഷ്യനും ഒരു ത്രീത്വമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, ദൃശ്യമായ ശരീരവും അദൃശ്യമായ ആത്‌മാവും മനസ്സുമായി. ഈ അമൂല്യമായ ആത്‌മാവിന് ദിവ്യഭോജനമാകാൻ അവൻ ദിവ്യ കാരുണ്യമായി മാറി. ജീവന്റെ സുവിശേഷം എല്ലാവർക്കും സമ്മാനിക്കുക . മരിക്കും മുൻപ് സത്യദൈവത്ത അറിയാനും ജീവന്റെ സമൃദ്ധിലഭിക്കാനും ദൈവം അനുഗ്രഹിക്കട്ടെ (യോഹ: 17:3 /യോഹ: 10:10)

കേവലം പൂജ്യം(0) ദിവസം മുതൽ  36500 (100വയസ്സ്) ദിവസംവരെ മാത്രം ഈ ഭൂമിയിൽ ജീവിച്ചു കടന്ന് പോകുന്ന മർത്യരാണ് നമ്മൾ. ഇന്ന് മരിച്ചാൽ, അടുത്ത നിമിഷം മുതൽ നിന്റെ ആത്മാവ് എവിടെ, ഇന്നേക്ക് നൂറു വർഷം, 2000 വർഷം, 2കോടി വർഷംകഴിയുമ്പോൾ ....സ്വർഗ്ഗഭാഗ്യത്തിനായും, പൈശാചീക, പാപ - ശാപ ബന്ധനങ്ങളിൽനിന്ന് മോചനം നേടുന്നതിനും വചനം ആവർത്തിച്ചു കേൾക്കുക. സംശയങ്ങൾ കത്തോലിക്കരോ, അപ്പസ്തോലിക സഭകളിൽ പെട്ടവരോ ആയ സത്യവിശ്വാസികളോട് ചോദിക്കുക. സത്യമായും ആത്മാവിന്റെ നിത്യജീവനുവേണ്ട ദൈവീക രഹസ്യങ്ങളാണിവ. പരിശുദ്ധാത്മാവ് സഹായിക്കും.

പഴയ നിയമം : OLD TESTAMENT
---------
ഉല്പത്തി
   • Audio Bible Malayalam  ഉല്പത്തി പുസ്ത...  
പുറപ്പാട്
   • Audio  Bible  പുറപ്പാട് പുസ്തകം:  പഴയ...  
ലേവ്യർ
   • Audio  Bible ലേവ്യരുടെ പുസ്തകം : പഴയ ...  
സംഖ്യ
   • Audio Bible സംഖ്യ പുസ്തകം :  പഴയ നിയമ...  
നിയമവാർത്തനം
   • Audio Bible   നിയമവാർത്തന പുസ്തകം :  ...  
ജോഷ്വ
   • Audio Bible   ജോഷ്വയുടെ പുസ്തകം : പഴയ...  
ന്യായാധിപന്മാർ
   • Audio Bible   ന്യായാധിപന്മാരുടെ പുസ്ത...  
റൂത്ത്‌
   • Audio Bible   റൂത്തിന്റെ പുസ്തകം :  പ...  
1സാമുവൽ
   • Audio Bible   സാമുവൽ പ്രവാചകന്റെ ഒന്ന...  
2 സാമുവൽ
   • Audio Bible    സാമുവൽ പ്രവാചകന്റെ രണ്...  
1 രാജാക്കന്മാർ
   • Audio Bible    രാജാക്കന്മാരുടെ ഒന്നാം...  
2 രാജാക്കന്മാർ
   • Audio Bible   രാജാക്കന്മാരുടെ രണ്ടാം ...  
1 ദിനവൃത്താന്തം
   • Audio Bible   ദിനവൃത്താന്തം ഒന്നാം പു...  
2 ദിനവൃത്താന്തം
   • Audio Bible    2 ദിനവൃത്താന്തം : ബൈബി...  
എസ്രാ
   • Audio Bible Malayalam  എസ്രായുടെ പുസ്...  
നെഹെമിയ
   • Audio  Bible  നെഹെമിയ പ്രവാചകന്റെ പുസ...  
തോബിത്ത്‌
   • Audio Bible Malayalam  തോബിത്തിന്റെ പ...  
യൂദിത്ത്‌
   • Audio Bible  യൂദിത്തിന്റെ പുസ്തകം : അ...  
എസ്തേർ
   • Audio Bible എസ്തേറിന്റെ പുസ്തകം : ബൈബ...  
1മക്കബായർ
   • Audio Bible  മക്കബായരുടെ ഒന്നാം പുസ്ത...  
2 മക്കബായർ
   • Audio Bible   2 മക്കബായർ : ( അദ്ധ്യായ...  
ജോബ്
   • Audio Bible Malayalam  ജോബിന്റെ പുസ്ത...  
സങ്കീർത്തനങ്ങൾ
   • Audio Bible  സങ്കീർത്തനങ്ങൾ : അദ്ധ്യാ...  
സുഭാഷിതങ്ങൾ
   • Audio Bible Malayalam : Proverbs  സുഭ...  
സഭാപ്രസംഗകൻ
   • Audio Bible Malayalam  സഭാപ്രസംഗകൻ : ...  
ഉത്തമഗീതം
   • Audio Bible  ഉത്തമഗീതം : പഴയ നിയമം  :...  
ജ്ഞാനം
   • Audio Bible : Wisdom   ജ്ഞാനത്തിന്റെ ...  
പ്രഭാഷകൻ
   • Audio Bible Malayalam  പ്രഭാഷകൻ : പഴയ...  
ഏശയ്യാ
   • Audio Bible ഏശയ്യാ പ്രവാചകന്റെ പുസ്തക...  
ജെറമിയ
   • Audio Bible ജെറെമിയ പ്രവാചകന്റെ പുസ്ത...  
വിലാപങ്ങൾ
   • Audio Bible  വിലാപങ്ങളുടെ പുസ്തകം : പ...  
ബാറൂക്ക്
   • Audio Bible  ബാറൂക്ക് പ്രവാചകന്റെ പുസ...  
എസെക്കിയേൽ
   • Audio Bible  എസക്കിയേൽ പ്രവാചകന്റെ പു...  
ദാനിയേൽ
   • Audio Bible ദാനിയേൽ പ്രവാചകന്റെ പുസ്ത...  
ഹോസിയ
   • Audio Bible  ഹോസിയ പ്രവാചകന്റെ പുസ്തക...  
ജോയേൽ
   • Audio Bible  ജോയേൽ പ്രവാചകന്റെ പുസ്തക...  
ആമോസ്
   • Audio Bible Malayalam  ആമോസ് പ്രവാചകന...  
ഒബാദിയ
   • Audio Bible Malayalam  ഒബാദിയ പ്രവാചക...  
യോനാ
   • Audio Bible   യോനാ പ്രവാചകന്റെ പുസ്തക...  
മിക്കാ
   • Audio Bible  മിക്കാ പ്രവാചകന്റെ പുസ്ത...  
നാഹൂം
   • Audio Bible   നാഹും പ്രവാചകന്റെ പുസ്ത...  
ഹബക്കൂക്ക്
   • Audio Bible  ഹബക്കൂക്ക് പ്രവാചകന്റെ പ...  
സെഫാനിയ
   • Audio Bible Zephaniah  സെഫാനിയ പ്രവാച...  
ഹഗ്ഗായി
   • Audio Bible : Haggai  ഹഗ്ഗായി പ്രവാചക...  
സഖറിയാ
   • Audio Bible : Zachariah  സഖറിയാ പ്രവാ...  
മലാക്കി
   • Audio Bible : Malachi മലാക്കി പ്രവാചക...  
.........
പുതിയ നിയമം : NEW TESTAMENT
====
വി.മത്തായി എഴുതിയ സുവിശേഷം 
   • Audio Bible: Mathew  വി. മത്തായി എഴുത...  
വി. മർക്കോസ്
   • Audio Bible :St.Mark വി. മർക്കോസ് എഴു...  
വി. ലുക്കാ
   • Audio Bible: Luke വി. ലൂക്കാ എഴുതിയ സ...  
വി. യോഹന്നാൻ
   • Audio Bible : St.John  വി. യോഹന്നാൻ എ...  
അപ്പസ്തോല പ്രവർത്തനങ്ങൾ
   • Audio Bible   അപ്പസ്തോല പ്രവർത്തനങ്ങൾ...  
റോമ
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
1 കോറിന്തോസ്
   • Audio Bible  1 കോറിന്തോസ് : അദ്ധ്യായം...  
2 കോറിന്തോസ്
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
ഗലാത്തിയർ
   • Audio Bible വി. പൗലോസ് ഗലാത്തിയർക്ക് ...  
എഫേസോസ്
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
ഫിലിപിയർ
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
കൊളോസൂസ്
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
1 തെസ്സലോനിക്ക
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
2 തെസ്സലോനിക്ക
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
1 തിമോത്തിയോസ്
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
2 തിമോത്തിയോസ്
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
തീത്തോസ്
   • Audio Bible : TITUS  വി. പൗലോസ്ശ്ലീഹാ...  
ഫിലെമോൻ
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
ഹെബ്രായർ
   • Audio Bible Malayalam  വി. പൗലോസ് ശ്ല...  
വി. യാക്കോബ്
   • Audio Bible : James  വി. യാക്കോബ് ശ്ല...  
1 പത്രോസ്
   • Audio Bible Malayalam  വി. പത്രോസ് ശ്...  
2 പത്രോസ്
   • Audio Bible Malayalam  വി. പത്രോസ് ശ്...  
1 യോഹന്നാൻ
   • Audio Bible Malayalam   വി. യോഹന്നാൻ ...  
2 യോഹന്നാൻ
   • Audio Bible Malayalam  വി. യോഹന്നാൻ എ...  
3 യോഹന്നാൻ
   • Audio Bible Malayalam  വി. യോഹന്നാൻ എ...  
വി. യൂദാസ്
   • Audio Bible Malayalam   വി. യൂദാ ശ്ലീ...  
വെളിപാട് പുസ്തകം
   • Audio Bible Malayalam  വെളിപാട് പുസ്ത...  

Комментарии

Информация по комментариям в разработке