രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ | Blood pressure | Ethnic Health Court

Описание к видео രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ | Blood pressure | Ethnic Health Court

രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപ്പെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്.
ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും.

ഇതേക്കുറിച്ച് കിംസ് ആറ്റിങ്ങൽ ഡോക്ടർ നയന മറിയം ജോൺ വിശദീകരിക്കുന്നു. ഈ വിലപ്പെട്ട അറിവ് പൊതുസമൂഹത്തിനായി ഷെയർ ചെയ്യുക

Subscribe Now : https://goo.gl/TFPI1Y |

Visit Ethnic Health Court Website : http://ethnichealthcourt.com/

Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt

Ethnic Health Court Whatsapp Number : 9995901881

Ethnic Health Court :- Ethnic Health Court is all about Health.

Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.

The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Комментарии

Информация по комментариям в разработке