kunkuma kuriyaninju... കുങ്കുമക്കുറിയണിഞ്ഞു... (Rekha JP)

Описание к видео kunkuma kuriyaninju... കുങ്കുമക്കുറിയണിഞ്ഞു... (Rekha JP)

ചിത്രം ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ (1985)
ഗാനരചന ചുനക്കര രാമന്‍കുട്ടി
സംഗീതംരഘുകുമാര്‍
ആലാപനം കെ ജെ യേശുദാസ്

കുങ്കുമക്കുറിയണിഞ്ഞു ആടിവാ
ആതിരാ പൂവുകള്‍ വിടരും വേളയില്‍
മനസ്സില്‍ മയങ്ങാന്‍ മല്‍സഖി
കുങ്കുമക്കുറിയണിഞ്ഞു ആടിവാ

എന്‍ നെഞ്ചിലോ നിന്‍ പുഞ്ചിരി രോമാഞ്ചമായവാ
നീയെന്ന രൂപം ദാഹമായ് വാ
നീയെന്റെ മുന്നില്‍ നീയെന്റെ കണ്ണില്‍
നീയെന്നുമെന്നും
വരുമോ തരുമോ മധു പകര്‍ന്നു നീ
(കുങ്കുമക്കുറിയണിഞ്ഞു )

സ്നേഹാംഗനേ എന്‍ മേനിയില്‍ നീഹാരമായ് വാ
നീയെന്ന രാഗം മോഹമായ് വാ (2)
ആ വിണ്ണിലോ നീ ഈ മണ്ണിലോ ഞാന്‍
ഈ വെണ്ണിലാവില്‍
അഴകേ ഒഴുകും ഒരു സുഗന്ധമോ
(കുങ്കുമക്കുറിയണിഞ്ഞു

Комментарии

Информация по комментариям в разработке