Mele mele oru tharam ALBUM- Ente Ponnesho

Описание к видео Mele mele oru tharam ALBUM- Ente Ponnesho

Christmas Song
Lyrics :Aneesh bhargavan
Music:Samgeorge
Orchestration :Rajesh vayakkal
Production:ANG Musics
Video editing:Kittus Media
Recordings:Realtone Digital Studio

മേലെ മേലെ മേലെ ഒരു താരം
താഴെ താഴെ എന്റെ പൊന്നീശോ
അവൻ പിറന്നു ഭൂമിയിൽ
അവർ കണ്ടു ഈശ്വനെ
മാലാഖമാർ വന്നു ചൊല്ലി ലോക രക്ഷകൻ പിറന്നു….
താരാഗണങ്ങൾ കണ്ണു ചിമ്മി ദൈവ
പുത്രൻ പിറന്നു(മേലെ..)

നാഥനിനിയെന്നും എൻ കൂടെയുണ്ടേ
അവൻ പാപങ്ങൾ പൊറുത്തീടുമല്ലോ
ലോകരെല്ലാരും ഒന്നായി പാടി
അവനിനിയെന്നും ഭൂവിന്റെ കാവൽ (മേലെ മേലെ )

ഇനി ഈരാവിൽ നാമൊന്നു ചേരും
അവനതുകണ്ടു വിൺതാരമാകും
വിണ്ണിൽ നിറയുന്ന വെൺ മേഘമായി
ലോകർക്കെല്ലോർക്കും സന്തോഷമേകും…. (മേലെ മേലെ )

Комментарии

Информация по комментариям в разработке