How Serious is Mumps. What are the Symptoms?| മുണ്ടിനീര് അറിയേണ്ടതെല്ലാം | Amrita Hospital, Kochi

Описание к видео How Serious is Mumps. What are the Symptoms?| മുണ്ടിനീര് അറിയേണ്ടതെല്ലാം | Amrita Hospital, Kochi

ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗമാണ് മുണ്ടിനീര്. ഒരു വാക്സിൻ കൊണ്ട് ഈ പകർച്ചവ്യാധി തടയാൻ സാധിക്കും. രോഗിയുടെ ഉമിനീർ വഴി പടരുന്ന ഈ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും ശിശുരോഗ വിഭാഗം മേധാവി ഡോ. സി. ജയകുമാർ വിശദീകരിക്കുന്നു.

Mumps is a contagious viral disease that affects the salivary glands, causing headache, fatigue and fever. It typically leads to severe swelling in certain salivary glands that causes puffy cheeks and a tender, swollen jaw. Watch Dr. C. Jayakumar sharing valuable insights about mumps.

#mumps #Mumpsoutbreak #Vaccination #Kerala #AmritaHospital #AmritaHospitalKochi

Комментарии

Информация по комментариям в разработке