ഒടുവിൽ അക്ബറും സമ്മതിച്ചു: ഇബ്‌നു സീന യുക്തിവാദി തന്നെ |

Описание к видео ഒടുവിൽ അക്ബറും സമ്മതിച്ചു: ഇബ്‌നു സീന യുക്തിവാദി തന്നെ |

അറബിയിൽ ഉള്ളതെല്ലാം ഇസ്ലാം ആണ് എന്ന വിദണ്ഡ വാദം ഉയർത്തി അവിസിനയെ പോലെ ഉള്ള ശാസ്ത്ര കുതുകികളെ മുസ്ലിങ്ങൾ ആണ് എന്ന് പറഞ്ഞു മേനി നടിക്കാൻ ഇറങ്ങിയപ്പോ, ഒരു വലിയ അമളി ആണ് ഇപ്പൊ ഇസ്ലാമിസ്റ്റുകൾ പിടിച്ചിരിക്കുന്നത്...

ഒരു അൽ-പുലിവാൽ...!

ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതെ നിക്കുകയാണ് അക്‌ബറടക്കമുള്ള ജിഹാദികൾ...!

പ്രമാണങ്ങൾക്ക് മുകളിൽ യുക്തി ഉപയോഗിച്ചവർ ആണ് അവർ എന്ന് പറയുമ്പോൾ, അത് കൂഫർ അല്ലെ?
എന്തുകൊണ്ടാണ് ഇസ്ലാമിനെതിരെ കുഫ്ർ സംസാരിച്ച, കുഫ്ർ പ്രവർത്തിച്ച മുസ്ലിം ശാസ്ത്രജ്ഞരെ മുസ്ലിം എന്ന് വിളിക്കുന്നത്? അവർ ഇസ്ലാമിന് പുറത്തല്ലേ?
എങ്കിൽ ആ ആനുകൂല്യം എന്തുകൊണ്ട് ഇന്ന് ഇല്ല? ആദ്യം മുസ്ലിം നോബൽ ജേതാവിനെ വേട്ടയാടിയത് അദ്ദേഹം അഹമ്മദിയ ആണെന്നു പറഞ്ഞല്ലേ..?
അങ്ങനെ ഒരു ഇസ്ലാമിക സുവർണ്ണകാലം ഉണ്ടായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കുമ്പോൾ, നമ്മളും ഒരു വാദത്തിനു അംഗീകരിച്ചാൽ, എങ്ങനെ ആണ് ആ സുവർണ്ണ കാലം അവസാനിച്ചത്? ആരാണ് അതിനു ഉത്തരവാദി?



SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: https://t.me/HelloFreethinker

Комментарии

Информация по комментариям в разработке