കിരീടം വീണ്ടെടുത്ത ബോളിവുഡ് ബാദ്ഷാ | Sharukh Khan | King Khan | Happy Birthday SRK | Cue Studio

Описание к видео കിരീടം വീണ്ടെടുത്ത ബോളിവുഡ് ബാദ്ഷാ | Sharukh Khan | King Khan | Happy Birthday SRK | Cue Studio

'എന്റെ ഏറ്റവും വലിയ ഭാഗ്യമെന്നത് എന്നെ സ്നേഹിക്കുന്ന ലക്ഷകണക്കിന് കോടിക്കണക്കിന് ആൾക്കാരെ ലഭിച്ചുവെന്നതാണ്'. ഷാരൂഖ് ഖാൻ ഈ വാക്കുകൾ പറയുമ്പോൾ അതൊരിക്കലുമൊരു അതിശയോക്തിയല്ല. 'ദി ലാസ്റ്റ് ഓഫ് ദി സ്റ്റാർസ്' എന്ന് അയാളെ വിശേഷിപ്പിക്കുമ്പോഴും അത് കള്ളമല്ല. കാരണം ദില്ലിയിൽ നിന്ന് വന്നൊരു സാധാരണക്കാരൻ ബോളിവുഡ് കിംഗ് ആയത് ഒരു സിനിമാക്കഥ പോലെ അതിശയിപ്പിക്കുന്ന ഒന്നാണ്.

#sharukhkhan #srk #happybirthdaysrk #cuestudio

For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке