Poricha Meenum Chutta Pathiriyum | പൊരിച്ച മീനും ചുട്ട പത്തിരിയും | Baked Griddle cake & Fish fry |

Описание к видео Poricha Meenum Chutta Pathiriyum | പൊരിച്ച മീനും ചുട്ട പത്തിരിയും | Baked Griddle cake & Fish fry |

കോഴിക്കോട് കാരന്തൂരിനടുത്ത് കോണോട്ട് എന്ന ഗ്രാമത്തിലുള്ള ഒരു ചെറിയ ചായക്കടിയിലെ രുചിയുടെ കാഴ്ചകളാണിത് ,
ഗ്രാമ ഭംഗിയിൽ ലയിച്ചു തനത് നാട്ടിൻപുറത്തെ രുചിയുടെ കലവറയാണ് ചന്ദ്രേട്ടന്റെ കൊച്ചു ചായക്കട
ചായ / Tea : 8 Rs
കൈപ്പത്തിരി /Griddle cake: 8 Rs
പൊരിച്ച പത്തിരി / fried pan cake : 8 RS
പുട്ട് /Steam cake / 8 Rs
പുഴുക്ക് 15 Rs
മത്തി പൊരിച്ചത് / fried Sardines : 20 Rs
കഷ്ണമീൻ പൊരിച്ചത് / fried Fish :40 Rs
മത്തികറി / Sardines Curry : 20 Rs

Комментарии

Информация по комментариям в разработке