നിറ ദീപം മൗലാ..💚“KANNYALA MOULA NEWSONG”🎶🎶2024കണ്ണ്യാലമൗലാ."🖤 BAPPU AL SEEMAANI RAFEEK PERUMUGHAM 💚🖤

Описание к видео നിറ ദീപം മൗലാ..💚“KANNYALA MOULA NEWSONG”🎶🎶2024കണ്ണ്യാലമൗലാ."🖤 BAPPU AL SEEMAANI RAFEEK PERUMUGHAM 💚🖤

നിറ ദീപം മൗലാ.....


LYRICS : 🖊️🖊️🖊️

BAPPU AL SEEMAANI

.
.
🎶🎶🎶🎶
❤️❤️❤️❤️
SINGER : 🎙️🎙️🎙️

RAFEEK PERUMUGHAM
.
.
🎶🎶🎶🎶
🖤🖤🖤🖤
MIXING & MASTERING
AMEEN PONNAD
.
.
.
🥰🥰🥰🥰
🎶🎶🎶🎶

ആനന്ദമേറേ ഖൽ.ബിലേകി ജീവനായ മൗലാ .........

..🎼🎼🎼🎼🎼.
ആനന്ദമേറേ ഖൽ.ബിലേകി ജീവനായ മൗലാ
ആ ദിവ്യരൂപമാൽ തെളിഞ്ഞു ഖൽബില.ഗ്നിജ്വാല..

കനിവിന്റെ നിറകുടവുമാ ...
ഹാ.യേ...
കനിവിന്റെ നിറകുടവുമാ
തിരുസന്നിധി.പുൽകാൻ വാ

ആനന്ദമേറേ ഖൽ.ബിലേകി ജീവനായ മൗലാ ...
..🎼🎼🎼🎼🎼.
ആഘോഷമാലെ ഖൽബിൽ നിറദീപമായ മൗലാ
ആരാരുമൊന്നു ഓർക്കുകിലാ മസ്തിലാകും ഹാലാ

കനിവിന്റെ നിറകുടവുമാ ...
ഹാ.യേ..
കനിവിന്റെ നിറകുടവുമാ
തിരുസന്നിധിപുൽകാൻ വാ

ആനന്ദമേ റേ ഖല്ബിലേകി ജീവനായ മൗലാ....

..🎼🎼🎼🎼🎼.
പകലന്തി ഭേദമില്ലാ
പതിനായിരങ്ങളണവാ……
..🎼🎼🎼🎼🎼.
പകലന്തി ഭേദമില്ലാ
പതിനായിരങ്ങളണവാ
ഇശ്‌ഖിന്റെ സാഗരത്തിൽ
ഇറയോനെ തേടിവന്നോർ
🎼🎼🎼🎼🎼.
പല വർണമാലെ ഭൂവിൽ നിത്യശാന്തി തീർത്ത മൗലാ

..🎼🎼🎼🎼🎼.

പല വർണമാലെ ഭൂവിൽ നിത്യശാന്തി തീർത്ത മൗലാ

കനിവിന്റെ നിറകുടവുമാ ...
ഹാ..യേ....
കനിവിന്റെ നിറകുടവുമാ
തിരുസന്നിധി പുൽകാൻ വാ
ആനന്ദമേ റേ ഖല്ബിലേകി ജീവനായ മൗലാ....

🎼🎼🎼🎼🎼.

ആഖിർ സമാനിൻ ചന്തം
ആത്മാവിലോ സുഗന്ധം.....

🎼🎼🎼🎼🎼.

ആഖിർ സമാനിൻ ചന്തം
ആത്മാവിലോ സുഗന്ധം.....
അഹദോനിൽ ചേർത്ത ബന്ധം
അതിനില്ല ഇനിയൊരന്ത്യം

സുവനത്തിലെന്നും ٱعلى
സുരലോക രാജ مولى....

..🎼🎼🎼🎼🎼.

സുവനത്തിലെന്നും ٱعلى
സുരലോക രാജ مولى....

കനിവിന്റെ നിറകുടവുമാ ...
ഹാ.യേ.....
കനിവിന്റെ നിറകുടവുമാ
തിരുസന്നിധി പുൽകാൻ വാ
ആനന്ദമേ റേ ഖല്ബിലേകി ജീവനായ മൗലാ

..🎼🎼🎼🎼🎼.

ഖൽ..ബിന്റെ നെരിപ്പോടിൽ
എരിയുന്ന കനൽ പാളി….
..🎼🎼🎼🎼🎼.

ഖൽ..ബിന്റെ നെരിപ്പോടിൽ
എരിയുന്ന കനൽ പാളി….
അണക്കാനുത.. കും തണ്ണി
അരുമക്കിടാങ്ങൾക്കേ..കി

വേ.. വുന്ന ഖൽബിലെന്നും
നിറ. സാന്ത്വനമാം മൗലാ

..🎼🎼🎼🎼🎼.

വേ വുന്ന ഖൽബിലെന്നും
നിറ. സാന്ത്വനമാം മൗലാ

കനിവിന്റെ നിറകുടവുമാ ...
ഹാ.യേ...
കനിവിന്റെ നിറകുടവുമാ
തിരുസന്നിധി പുൽകാൻ വാ

ആനന്ദമേ റേ ഖല്ബിലേകി ജീവനായ മൗലാ

ആഘോഷമാലെ ഖൽബിൽ നിറദീപമായ മൗലാ

കനിവിന്റെ നിറകുടവുമാ ...
ഹാ.യേ..
കനിവിന്റെ നിറകുടവുമാ
തിരുസന്നിധിപുൽകാൻ വാ

ആനന്ദമേ റേ ഖല്ബിലേകി ജീവനായ മൗലാ
ആനന്ദമേ റേ ഖല്ബിലേകി ജീവനായ മൗലാ
ആനന്ദമേ റേ ഖല്ബിലേകി ജീവനായ മൗലാ
ആനന്ദമേ റേ ഖല്ബിലേകി ജീവനായ മൗലാ.....
==========================

Комментарии

Информация по комментариям в разработке