Kavukal | കാവുകൾ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ

Описание к видео Kavukal | കാവുകൾ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ

Kavukal | കാവുകൾ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ.
ഈ കാവിന്റെ പേര് കുറുവ കാവ്.
കണ്ണൂർ ജില്ലയിൽ കണ്ണപുരം പഞ്ചായത്തിൽ ചൂണ്ട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ഇത് ചെറിയ ഒരു കാവാണ് പക്ഷേ മറ്റു കാവുകളെ അപേക്ഷിച്ച് ഒരു പാട് പ്രേത്യകത ഈ കാവിനും പരിസരതുമായിട്ടുണ്ട്.
ഈ കാവിനു ചുറ്റുമായ് വെറും 250 മീറ്റർ ചുറ്റള്ള വിൽ 107 ഇനം നാട്ടു മാവുകൾ ഉണ്ട്. ഈ കാവ് സ്ഥിതി ചെയ്യുന്ന കണ്ണപുരം പഞ്ചായതിൽ 167 ഇനം നാടുമാവിനങ്ങൾ കണ്ടെതിയിട്ടുണ്ട്.
ഈ കാവും പരിസരവും നാട്ടുമാവ് പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചുണ്ട്.

Комментарии

Информация по комментариям в разработке