‌ഏഷ്യൻ പെയിന്റ്സ് ഈ വികൃതി ചെക്കനെ വെച്ച് എങ്ങിനെ കോടികൾ വാരി, Asian Paints brand history & Gattu

Описание к видео ‌ഏഷ്യൻ പെയിന്റ്സ് ഈ വികൃതി ചെക്കനെ വെച്ച് എങ്ങിനെ കോടികൾ വാരി, Asian Paints brand history & Gattu

1952, സംരംഭം തുടങ്ങി വെറും 10 വർഷം, ലാഭം 23 കോടി. 1967-ൽ ഈ ബ്രാൻഡ്, രാജ്യത്തെ പെയിന്റ് ബിസിനസ്സിന്റെ മാർക്കറ്റ് പിടിച്ചു.ഇന്ന് 8000-ത്തിലധികം ജീവനക്കാർ. മാർക്കറ്റ് ഷെയറിന്റെ 60%ത്തോളം നിയന്ത്രണം. 30,000 കോടിയുടെ വാർഷിക വിറ്റുവരവ്. 20 ശതമാനത്തോളം വരുന്ന ഇംപ്രസീവായ പ്രോഫിറ്റ് മാർജിൻ! വെറും നാല് വർഷത്തിനുള്ളിൽ ഒരു ഷെയറിൽ വന്ന കുതിപ്പ് 11 രൂപയോളം! ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് കമ്പനി. തൊട്ടടുത്ത എതിരാളിയേക്കാൾ ഇരട്ടി വിൽപ്പന! 60 രാജ്യങ്ങളിൽ ബിസിനസ്സ്! ഇന്ത്യയിൽ നിന്നുള്ള ഒരു മൾട്ടിനാഷണൽ ഭീമൻ! ഏഷ്യൻ പെയിന്റ്സ്! ഈ ഏഷ്യൻ പെയിന്റ്സിന് ഇന്ന് പ്രായം 82 വയസ്സ്!
വികൃതി പയ്യനായ ഗട്ടുവായിരുന്നു ഏഷ്യൻപെയിന്റ്സിന്റെ ഭാ​ഗ്യചിഹ്നം. 1954 മുതൽ അമ്പത് വർഷത്തോളം പെയിന്റ് ടിന്നിലും ചുമരിലും ആകാശം മുട്ടെ പൊങ്ങിയ പരസ്യ ബോർഡുകളിലും പത്രത്തിലും ടിവിയിലും എല്ലാം ഗട്ടു തന്നെ.1990-കളിൽ പുതിയ ക്യാംപയിനുമായി ഗട്ടു വന്നു- Har Ghar Kuch Kehta He – എല്ലാ വീടും ചിലത് പറയുന്നുണ്ട്- വീട്ടുടമസ്ഥനെക്കുറിച്ച്! ഇന്ത്യ കണ്ട ഏറ്റവും ഹിറ്റായ പരസ്യങ്ങളിലൊന്നായി അത്. 2000 ആയപ്പോഴേക്കും ഗട്ടു പതിയെ പതിയെ പരസ്യങ്ങളിൽ നിന്ന് ഒഴിവായി തുടങ്ങി.

Discover the fascinating history of Asian Paints, India's largest paint company, from its founding in 1942 to becoming a multinational giant. Learn about Gattu, the iconic mascot created by RK Laxman, and how it played a pivotal role in the company's success.

Asian Paints| Gattu | RK Laxman| Indian paints| marketing strategy| brand history| Asian Paints Industry|

Subscribe Channeliam YouTube Channels here:

Malayalam ►    / channelim  

English ►    / channeliamenglish  

Hindi ►    / channeliamhindi  

Stay connected with us on:

►   / channeliampage  

►   / channeliam  

►   / channeliamdotcom  

►   / channeliam  

Disclaimer
The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.

മുന്നറിയിപ്പ്

എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Комментарии

Информация по комментариям в разработке