നിങ്ങൾ സ്നേഹിക്കുന്ന ആളുടെ സ്നേഹം സത്യമാണോ how to find true love and happiness by Nipin Niravath

Описание к видео നിങ്ങൾ സ്നേഹിക്കുന്ന ആളുടെ സ്നേഹം സത്യമാണോ how to find true love and happiness by Nipin Niravath

#Love #Like #malayalam
നിങ്ങൾ സ്നേഹിക്കുന്ന ആളുടെ സ്നേഹം സത്യം ആണോ ?
എങ്കിൽ അറിയാൻ ഇനി പറയുന്ന ഈ കാര്യങ്ങളിൽ ഏതെങ്കിലും അവരിലുണ്ടോ എന്ന് നോക്കിയാൽ മതി

ഉണ്ടെങ്കിൽ ആ സ്നേഹം സത്യം ആണ്
1. അവർ എപ്പോഴും നിങ്ങളെ ശല്യം ചെയ്യും
2. കാരണം ഇല്ലാതെ വഴക്കുണ്ടാക്കും
3. വഴക്കുണ്ടാക്കിയാൽ ഗുഡ് ബൈ പറഞ്ഞു പോകും
4. വീണ്ടും സോറി പറഞ്ഞു നിങ്ങളെ സ്നേഹിക്കും
5. എന്നെ എത്ര മാത്രം ഇഷ്ടമുണ്ട് എന്നെ മിസ് ചെയ്യാറുണ്ടോ ഇങ്ങനെ എന്നും ചോദിച്ചു കൊണ്ടിരിക്കും

www.nipinniravath.com
  / nipin.niravath  
  / nipinniravath  
https://simple.wikipedia.org/wiki/Nip...
Show Link :    • Mentalist I Official Trailer I Nipin ...  
+91 9995560116

Комментарии

Информация по комментариям в разработке