ഹോണ്ട മൊബീലിയോ Manorama News Fasttrack

Описание к видео ഹോണ്ട മൊബീലിയോ Manorama News Fasttrack

ഇന്ത്യൻ നിരത്തിൽ ഹോണ്ടയുടെ പ്രവർത്തനം ആരംഭിച്ചിട്ട് കുറച്ചധികം കാലം ആയെങ്കിലും ഇപ്പോൾ ആദ്യമായി അവർ ഒരു കോംപാക്ട് മൾട്ടി പർúപ്പസ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നു. മൊബീലിയോ. ഓട്ടോ എക്സ്പോയിലായിരുന്നു ഹോണ്ട ഈ വാഹനത്തെ ഇന്ത്യൻ വിപണിയ്ക്കായി പരിചയപ്പെടുത്തിയത്. ജപ്പാൻ വാഹന നിർമാതാക്കളായ സുസുക്കി എർട്ടിഗ എന്ന മോഡൽ അവതരിപ്പിച്ച ശേഷം മറ്റൊരു ജപ്പാൻ വാഹന നിർമാണ കമ്പനി പുറത്തിറക്കുന്ന മോഡലാണ് മൊബീലിയോ.

Комментарии

Информация по комментариям в разработке