മുഗൾ സാമ്രാജ്യത്തെ ഇനി കഥയിലൂടെ പഠിക്കാം|| MUGHAL EMPIRE

Описание к видео മുഗൾ സാമ്രാജ്യത്തെ ഇനി കഥയിലൂടെ പഠിക്കാം|| MUGHAL EMPIRE

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ എന്ന സ്വയം കല്പിത നാമം സ്വീകരിക്കുകയും ചെയ്തു. ആദ്യമായി ഇന്ത്യയിൽ അവരുടെ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്. ഇന്ത്യ, പാകിസ്താൻ,അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം.ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മുഗൾ ഭരണം സുവര്ണകാലഘട്ടമായിരുന്നു . സമ്പത്ത് ധാരാളം കുമിഞ്ഞുകൂടിയിരുന്നു ആയത്കൊണ്ട് തന്നെ രാജ്യവികസനത്തിനായി ഒരുപാട് സംഭാവനകൾ മുഗൾ ചക്രവർത്തിമാർ രാജ്യത്തിന് നൽകി . ലോകത്ത് തന്നെ പേരുകേട്ട താജ്മഹലും ചെങ്കോട്ടയും ഡൽഹി ജുമാ മസ്ജിദും മുഗൾ ഭരണകാലത്തേ സംഭാവനയാണ് .നൂറ്റാണ്ടുകൾ ഇന്ത്യൻ ഉപഭൂഖണ്ഡം അടക്കിവാണ ഒരു മുസ്ലിം രാജപരമ്പരയാണ് മുഗളന്മാർ .

പൈക കലാപം :    • PAIKA REBELLION || പൈക കലാപവും 1857ലെ...  

facebook :
  / a2z-psc-tips-111357677276917  

helo app : https://m.helo-app.com/al/SdhNUZmppR

instagram : https://www.instagram.com/invites/con...

Комментарии

Информация по комментариям в разработке