Kadalinnagadhamaam Neelimayil | Sukrutham | Mammootty | Shanthi Krishna - Bombay Ravi Hits

Описание к видео Kadalinnagadhamaam Neelimayil | Sukrutham | Mammootty | Shanthi Krishna - Bombay Ravi Hits

Song : Kadalinnagadhamaam Neelimayil ...
Movie : Sukrutham [ 1994 ]
Director : Harikumar
Lyrics : ONV Kurup
Music : Bombay Ravi
Singers : KJ Yesudas & KS Chithra


കടലിന്നഗാധമാം നീലിമയില്‍...

കടലിന്നഗാധമാം നീലിമയില്‍
കടലിന്നഗാധമാം നീലിമയില്‍
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ...
കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തുവച്ചതേതു രാഗം
അരുമയാം അനുരാഗപത്മരാഗം
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ... [ കടലിന്‍ ]

നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍
ചെമ്മണി മാണിക്യം... [ 2 ]
എന്റെ മനസ്സിന്നഗാധഹ്രദത്തിലു-
ണ്ടിന്നതെടുത്തുകൊള്‍ക... [ കടലിന്‍ ]

നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍
ഹൃത്തടം വേദിയാക്കൂ... [ 2 ]
എന്നന്തരംഗനികുഞ്ജത്തിലേതോ
ഗന്ധര്‍വര്‍ പാടാന്‍ വന്നൂ... [ കടലിന്‍ ]

Комментарии

Информация по комментариям в разработке