Ee Tharunya Poovinnu...| Laava | Super Hit Movie Song | Ft.Jayamalini, Ummer - Exclusive Video Song

Описание к видео Ee Tharunya Poovinnu...| Laava | Super Hit Movie Song | Ft.Jayamalini, Ummer - Exclusive Video Song

Song : Ee Thaarunya Poovinnu...
Movie : Laava [ 1980 ]
Lyrics : Yusufali Kecheri
Music : G. Devarajan
Singers : K.J. Yesudas, P. Jayachandran & Chorus

ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ...ആ...
പതിനേഴിന്റെ മുറ്റത്തു ചാഞ്ചാടുമീ ..ആ...
പനിനീരിന്റെ തേനിന്നു കൈ നീട്ടല്ലേ...ആ...
ആരും ചൂടാത്തോരീ പൂവില്‍ കണ്‍ വെയ്ക്കല്ലേ...ആ...
ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ
പതിനേഴിന്റെ മുറ്റത്തു ചാഞ്ചാടുമീ
പനിനീരിന്റെ തേനിന്നു കൈ നീട്ടല്ലേ
ആരും ചൂടാത്തോരീ പൂവില്‍ കണ്‍ വെയ്ക്കല്ലേ [ ഈ താരുണ്യ ]
ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ

തളിരോ മലരോ ചൊടിയായി
ഇരവോ മുകിലോ മുടിയായി
പുളകം വിടരും തനുവോ തനുവോ
ലളിത മധുര തരള സരള മൃദുല ലതികയോ [ ഈ താരുണ്യ ]

നയനം അധരം മധു തൂകി
പദമോ അരയോ മദമേകി
പുളകം വിടരും തനുവോ തനുവോ
ലളിത മധുര തരള സരള മൃദുല ലതികയോ [ ഈ താരുണ്യ ]

Комментарии

Информация по комментариям в разработке