തട്ടുകടയിലെ ഓംലറ്റും ചായയും; ചെറിയാപ്പു കൊലക്കേസില്‍ നിര്‍ണായകമായ തെളിവ്| Devasya Speaking | Part 6

Описание к видео തട്ടുകടയിലെ ഓംലറ്റും ചായയും; ചെറിയാപ്പു കൊലക്കേസില്‍ നിര്‍ണായകമായ തെളിവ്| Devasya Speaking | Part 6

ഒരു കൊലപാതകം നടന്നാല്‍ അതില്‍ ഏറ്റവും പ്രധാനമാണ് സംഭവസ്ഥലത്തുനിന്നുള്ള തെളിവ് ശേഖരണം. ഒരുപക്ഷേ, സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന രക്തക്കറയോ തലമുടിയോ അങ്ങനെ എന്തും ആ കേസില്‍ നിര്‍ണായകമായേക്കാം. കൊലക്കേസുകളിലെ അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്നുള്ള തെളിവ് ശേഖരത്തിന്റെ പ്രധാന്യം നിലമ്പൂരിലെ ചെറിയാപ്പു വധക്കേസ് അടിസ്ഥാനമാക്കി പറയുകയാണ് റിട്ട. ഡിവൈ.എസ്.പി. കെ.എം.ദേവസ്യ. കാണാം 'ദേവസ്യ സ്പീക്കിങ്' ഭാഗം-06


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке