ആഘോഷങ്ങളില്ലാതെ നീലംപേരൂർ പൂരം പടയണി | Neelamperoor Padayani | Alappuzha

Описание к видео ആഘോഷങ്ങളില്ലാതെ നീലംപേരൂർ പൂരം പടയണി | Neelamperoor Padayani | Alappuzha

അടിയന്തര കോലങ്ങൾ മാത്രം എഴുന്നള്ളിച്ച് പതിനേഴ് ദിവസം നീണ്ട് നിന്ന
നീലംപേരൂർ പൂരം പടയണിക്ക് സമാപനമായി. കൊവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ട് വർഷമായി ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്.
കോട്ടയം ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ ഉള്ള നീലംപേരൂർ ഗ്രാമത്തിൽ പതിനായിര കണക്കിനാളുകൾ കൂടി നടക്കുന്ന പൂരം പടയണിയായിരുന്നു.
നൂറ് കണക്കിന് പുത്തനന്നങ്ങളും വല്യന്നങ്ങളും , വിവിധ കോലങ്ങളും ജനാരവത്തിനിടയിൽ കൂടി തിരുനട സമർപ്പണം നടത്തിയിരുന്നത്.
നീലംപേരൂർ പടയണിയുടെ അവസാന ദിവസമായ ഇന്നലെ രാത്രി നീലം പേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ അത്താഴ പൂജക്ക് ശേഷം കൊല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ സർവ പ്രായശ്ചിത്തം നടത്തി. അത് കഴിഞ്ഞ് ദേവസ്വം പ്രസിഡന്റ്
സി.കരുണാകര കൈമൾ ചേരമാൻ പെരുമാൾ സ്മാരക മണ്ഡപത്തിലെത്തി

അനുജ്ഞ വാങ്ങിയതോടെ ചടങ്ങ് തുടങ്ങി.


#neelamperoorpadayani #alappuzha #covid19

Комментарии

Информация по комментариям в разработке