പാണ്ഡവപുരം|Malayalam Novel |Malayalam Book Review|PANDAVAPURAM|SETHU

Описание к видео പാണ്ഡവപുരം|Malayalam Novel |Malayalam Book Review|PANDAVAPURAM|SETHU

Malayalam Book Review|പാണ്ഡവപുരം|pandavapuram
മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് സേതുവിന്റെ പാണ്ഡവപുരം.മലയാളത്തിൽ എന്നപോലെ എനി ഭാഷകളിലും വിസ്മയം തീർക്കുന്ന കൃതിയാണ് ഇത്.1992 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഈ നോവൽ ലോകത്തിലെ വിവിധ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.വിഭ്രകമായ അനുഭവങ്ങളിലൂടെ ,അപരിചിതമായ ഓർമ്മകളിലൂടെ , വായനക്കാരനെ പിന്തുടരുന്ന ഈ നോവൽ നവീന ഭാവുകത്ത്വത്തിനു കൈവന്ന അപൂർവലബ്ധിയാണ്.

https://dcbookstore.com/books/pandava...
https://www.amazon.in/Pandavapuram-Se...

I think this video will help you. Have a great reading time.
WITH LOVE,
VIJOSH SEBASTIAN
My whatsapp No: 7012784033
my facebook page:
  / vijosh.sebastian.3  

Комментарии

Информация по комментариям в разработке