liver cirrhosis|ലിവർ സിറോസിസ് കാരണങ്ങളും ചികിത്സയും

Описание к видео liver cirrhosis|ലിവർ സിറോസിസ് കാരണങ്ങളും ചികിത്സയും

പുനരുജ്ജീവന ശേഷിയും സഹനശേഷിയും ഒട്ടേറെയുള്ള ഒരു ആന്തരികാവയവമാണ് കരള്‍.ഏറിയ പങ്കോളം നശിച്ച് കഴിഞ്ഞാലും കരള്‍അതിൻറ്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തി വരാറുണ്ട്. കേട് വന്ന ഭാഗം മുറിച്ച് മാറ്റിയാലും വീണ്ടും വളര്‍ന്ന് വരാനുള്ള കഴിവും കരളിനുണ്ട്. മദ്യപാനം, അമിതവും ഹീനവുമായ ഭക്ഷണങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയ ഘടകങ്ങളൊക്കെ കരളിനെ സമ്മര്‍ദത്തിലാക്കുകയും നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

ഇതേക്കുറിച്ചു അനന്തപുരി ഹോസ്പിറ്റൽ ഡോക്ടർ കെ ആർ വിനയകുമാർ വിശദീകരിക്കുന്നു

Комментарии

Информация по комментариям в разработке