ദൈവദശകം നൃത്താവിഷ്കാരത്തിന്റെ റിഹേഴ്സൽ തെക്കേഗോപുരനടയിൽ

Описание к видео ദൈവദശകം നൃത്താവിഷ്കാരത്തിന്റെ റിഹേഴ്സൽ തെക്കേഗോപുരനടയിൽ

കൊടുങ്ങല്ലൂരിൽ നടക്കുന്ന ദൈവദശകം നൃത്താവിഷ്കാരത്തിന്റെ റിഹേഴ്സൽ തെക്കേഗോപുരനടയിൽ നടക്കുന്നു . ശ്രീനാരായണഗുരു രചിച്ച ദൈവദശകത്തിന്റെ മേഗനൃത്താവിഷ്കാരത്തിന്റെ തയ്യാറെടുപ്പിലാണ് ഇവർ .

250 ഓളം കലാകാരികൾ അണിനിരക്കുന്ന ഈ മോഹിനിയാട്ട നൃത്തശില്പം കലാമണ്ഡലം ഹൈമവതിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്

Комментарии

Информация по комментариям в разработке