Foot numbness | കാലുകളിലെ തരിപ്പ് | കാരണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS

Описание к видео Foot numbness | കാലുകളിലെ തരിപ്പ് | കാരണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS

കാല്‍ തരിപ്പ് പലര്‍ക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആര്‍ക്കും കൈ കാല്‍തരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ അങ്ങനെയല്ല. കാല്‍ തരിപ്പ് ദിവസവും വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പല രോഗങ്ങളുടെയും ലക്ഷമാണ് ഇത്തരം കാല്‍ തരിപ്പ്. ഈ വീഡിയോയിലൂടെ കാൽ തരിപ്പിനെക്കുറിച്ച് കൂടുതലറിയാം.

For online consultation :
https://getmytym.com/drjaquline

#numbness #foot #reason
#drjaquline #healthaddsbeauty #ayurvedam #malayalam

Комментарии

Информация по комментариям в разработке