എന്തുകൊണ്ട് റോബിന്‍ ടാറ്റാ ബസ്സ് തെരഞ്ഞെടുത്തു? | Thrissur Bus | KERALA MOTORS

Описание к видео എന്തുകൊണ്ട് റോബിന്‍ ടാറ്റാ ബസ്സ് തെരഞ്ഞെടുത്തു? | Thrissur Bus | KERALA MOTORS

#robin #bus #robinbus #tata #tatamotors #abrecomotors #tatamarcopolo #abreon40 #marcopolo #buses #aitp #thrissurbus #busexperia #robingireesh #keralabusissue #toutistbus #kerala #keralaroads #touristbus #travelandtourism #bustravel
_______________________________________________________________________
തൃശ്ശൂര്‍ ജില്ലയ്ക്കുള്ളിലെ ബസ്സ് മേഖല പ്രമേയമാക്കി സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കുകയും ബസ്സ് മേഖലയിലെ മാതൃകാപരവും മഹത്വപരവുമായ കഥകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന യൂട്യൂബ് ചാനല്‍ ആണ് തൃശ്ശൂര്‍ ബസ്സ് വീഡിയോചാനല്‍.
______________________________________________
ആനിമേഷന്‍ ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തിയാണ് വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ രൂപകല്‍പനചെയ്തിരിക്കുന്നത്. ആനിമേറ്റഡ് ബസ്സുകള്‍ അവതരിപ്പിക്കുന്ന 'എന്ന് തൃശ്ശൂര്‍ റൗണ്ട് (ഒപ്പ്)', നിരവധിപ്രോഗ്രാമുകള്‍ ഒന്നിച്ച് ഒരു പ്ലാറ്റ് ഫോമില്‍ അവതരിപ്പിക്കുന്ന 'കേരളാമോട്ടോഴ്‌സ് മെഗാഷോ', രണ്ട് പതിറ്റാണ്ട് മുമ്പ് സര്‍വീസ് അവസാനിപ്പിച്ച് ഓര്‍മ്മയായി മാറിയ രാജ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനെ വീണ്ടെടുക്കുന്ന രാജവാഴ്ച സീരീസ് എന്നിവയാണ് ഈ യൂട്യൂബ് ചാനല്‍ മുന്നോട്ടുവയ്ക്കുന്ന പ്രോഗ്രാമുകള്‍. ഇതില്‍തന്നെ കേരളാമോട്ടോഴ്‌സ് എന്ന ഷോയിലാണ് തൃശ്ശൂര്‍ബസ്സില്‍ ഏറ്റവും വൈറലായി മാറിയ കാഴ്ചയ്ക്കപ്പുറം പ്രോഗ്രാം ഉണ്ടായിരിക്കുക. ഇതോടൊപ്പം വഴിയോരക്കാഴ്ച, ബസ് തൊഴിലാളികളുടെ ലോകം കാഴ്ചവയ്ക്കുന്ന - ഡബിള്‍ബെല്‍, പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താവുന്ന വോയ്‌സ് ഓഫ് തൃശൂര്‍ എന്നീ പ്രോഗ്രാമുകള്‍ വിവിധ സെഗ്മെന്റുകളായിട്ടാണ് കേരളാമോട്ടോഴ്‌സ് മെഗാഷോയില്‍ അണിനിരക്കുക. ഇതില്‍തന്നെ ബസ്സ് എഫ്എം എന്ന ഉപവിഭാഗത്തില്‍ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിടാനും ചാനലില്‍ സൗകര്യംഉണ്ടായിരിക്കും. തൃശ്ശൂര്‍ബസ്സിന്റെ [email protected] എന്ന ഈമെയില്‍ വിലാസത്തിലേക്കാണ് വാട്‌സാപ്പ് റെക്കോഡ് ഓഡിയോ ഫയലുകള്‍ അയക്കേണ്ടത്. ഇത് ബസ്സ് എഫ്എം എന്ന പ്രോഗ്രാമില്‍ സംപ്രേഷണം ചെയ്യുന്നതാണ്. കേരളാമോട്ടോഴ്‌സിന്റെ നിരവധി സെഗ്മെന്റുകളിലൊന്നായിട്ടാണ് ബസ്എഫ്എം അവതരിപ്പിക്കുക.
_______________________________________________
തൃശ്ശൂര്‍ ജില്ലയുടെ ബസ്സ് മേഖലയിലെ പിന്നാമ്പുറ കാഴ്ചകള്‍ പരിചയപ്പെടുത്തിക്കൊണ്ട് കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തി ജനങ്ങളെ ബോധവത്കരിക്കുന്ന ഫെയ്‌സ്ബുക്ക് പേജ് കാണാം ഫോളോ ചെയ്യാം ലിങ്ക്:   / thrissurbuses  
________________________________________
കേരളത്തിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്റെ പ്രസക്തിക്കൊപ്പം ബസ്സ് മേഖലയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം ലിങ്ക്:   / busexperia  
_____________________________________________________
Powered By: www.greenpage.in
________________________________________
#thrissurbus #thrissur #shorts #busshorts #automotivenews #thrissursaktanstand #thrissurvadakkestand #vadakkechirabushub #ennuthrissurroundoppu #thrissurnews #thrissurtown #realityshow #vertualreality
___________________________________________________________

Комментарии

Информация по комментариям в разработке