ഷെല്ലുകള്‍ വര്‍ഷിക്കും,ശത്രുവിനെ ഞൊടിയിടയില്‍ ചാമ്പലാക്കും ഇന്ത്യയുടെ വജ്രം | India Defence

Описание к видео ഷെല്ലുകള്‍ വര്‍ഷിക്കും,ശത്രുവിനെ ഞൊടിയിടയില്‍ ചാമ്പലാക്കും ഇന്ത്യയുടെ വജ്രം | India Defence

എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങി കൂട്ടുന്ന തിരക്കിലാണ്,അതിന് ഒറ്റ കാരണം മാത്രം ആണ് ഉള്ളത് ഏത് സമയവും യുദ്ധത്തിന് ഏത് രാജ്യവും കോപ്പ് കൂട്ടും എന്നത് തന്നെ ആണ് അതിന് കാരണം, കഴിഞ്ഞ ദിവസം ഉത്തര കൊരിയ സന്ദര്‍ശിച്ച് റഷ്യയ്ക്ക് ആയുധ കൂമ്പാരം നല്‍കിയാണ് കിം വിട്ടതും, അതും യുക്രൈന് മേലെ ആധിപത്യം സ്ഥാപിക്കാനുള്ള റഷ്യയുടെ നീക്കം ആണ്, അപ്പോള്‍ പിന്നെ ഇന്ത്യയും ഒട്ടും കുറയ്ക്കണ്ട എന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം, ഖത്തറില്‍ നിന്ന് പഴയ മിറാഷ് വാങ്ങാനും ഇന്ത്യ ഒരുങ്ങുന്നുണ്ട് ദാ ഇപ്പോള്‍ കര സേനയ്ക്കായി കൂടുതല്‍ പീരങ്കികള്‍ വാങ്ങാനുള്ള തീരുമാനത്തിലാണ

#india #indianarmy #defencenews

Комментарии

Информация по комментариям в разработке