90 റോട്ട്‌വെയ്‌ലർ നായ്ക്കളുള്ള കെന്നൽ; ഏറ്റവുമധികം ഇംപോർട്ടഡ് നായ്ക്കളുള്ളതും ഇവിടെയാണ്

Описание к видео 90 റോട്ട്‌വെയ്‌ലർ നായ്ക്കളുള്ള കെന്നൽ; ഏറ്റവുമധികം ഇംപോർട്ടഡ് നായ്ക്കളുള്ളതും ഇവിടെയാണ്

#karshakasree #manoramaonline #rottweiler

അക്രമണകാരികളെന്ന ചീത്തപ്പേര് റോട്ട്‌വെയ്‌ലർ ഇനം നായ്ക്കൾക്ക് പൊതുവേയുണ്ട്. എന്നാൽ, അത് അവയുടെ വളർത്തുദോഷമെന്ന് പറയും തൃശൂർ സ്വദേശിയായ മനോജ് ഗുരുവായൂർ. റോട്ട്‌വെയ്‌ലർ നായ്ക്കളോടു തോന്നിയ കമ്പത്തിൽ ഇന്ന് മനോജിന്റെ കൈവശമുള്ളത് ഒന്നും രണ്ടുമല്ല 90 നായ്ക്കളാണ്. അതിൽ 42 എണ്ണം നേരിട്ട് ഇറക്കുമതി ചെയ്തവയും. ഇന്ന് ഏറ്റവുമധികം റോട്ട്‌വെയ്‌ലർ നായ്ക്കളുള്ള കെന്നൽ ഏതാനും സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്ന എംഡി റോട്ട്‌വേ ആണെന്ന് മനോജ് പറയും.

Комментарии

Информация по комментариям в разработке