പ്രഥമ അഥർവ്വവേദാത്മ പുരസ്ക്കാര ചടങ്ങ് @ നാസിക്ക് - Gayathri Gurukulam

Описание к видео പ്രഥമ അഥർവ്വവേദാത്മ പുരസ്ക്കാര ചടങ്ങ് @ നാസിക്ക് - Gayathri Gurukulam

അനേകം തപസ്വികൾക്കും ജ്ഞാനഭിക്ഷുക്കൾക്കും ജൻമം നൽകിയ പുണ്യഗോദാവരിതടത്തിൽ, സാക്ഷാത് ദത്താത്രേയഭൂമിയിൽ വെച്ച്
'പ്രഥമ അഥർവ്വവേദാത്മാ പുരസ്ക്കാര ചടങ്ങ്' മംഗളമായിട്ട് നടന്നു.
'പൂജനീയ ഗുരുനാഥൻ ഭാരതാത്മാ ഡോ. ശ്രീധർ ശാസ്ത്രി അഡി തൃപ്പാദങ്ങളുടെ' സ്മരണാർത്ഥം നടന്ന ചടങ്ങിൽ തപോമൂർത്തി 'ശ്രീ ഗണേശ്വർശാസ്ത്രി ദ്രാവിഡ് ഗുരുജിക്ക്' തപോമൂർത്തി 'ശ്രീ ദത്തദാസ് മഹാരാജ് ഗുരുജിയുടെ' പവിത്രകരങ്ങളാൽ പ്രഥമ പുരസ്ക്കാരം നൽകി ആദരിച്ചു.

Комментарии

Информация по комментариям в разработке