ഏകീകൃത കുർബാന..സമവായമായെങ്കിലും സംഘർഷം | Clash at St. Mary's Forona Church | Tripunithura |

Описание к видео ഏകീകൃത കുർബാന..സമവായമായെങ്കിലും സംഘർഷം | Clash at St. Mary's Forona Church | Tripunithura |

തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംഘർഷം. ഏകീകൃത കുർബാന അനുകൂലികളും ജനാഭിമുഖ കുർബാന അനുകൂലികളും തമ്മിലാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച പള്ളിയിലെ സിയോൻ ഓഡിറ്റോറിയത്തിൽ ജനാഭിമുഖ കുർബാന അനുകൂലികൾ സംഘടിപ്പിച്ച ഫൊറോന വിശ്വാസ സംഗമത്തോടനുബന്ധിച്ചാണ് പള്ളിവളപ്പിൽ സംഘർഷമുണ്ടായത്. #Tripunithura #ForonaChurch #malayalamlatestnews #ME008 #MM004

Комментарии

Информация по комментариям в разработке