ഹംപിയിലെ കാഴ്ചകൾ | Hampi karnataka malayalam | Indian travelife

Описание к видео ഹംപിയിലെ കാഴ്ചകൾ | Hampi karnataka malayalam | Indian travelife

ഒരു കാലഘട്ടത്തിൻ്റെ അവശേഷിപ്പാണ് ഹംപി. അഞ്ഞൂറ് വർഷം മുൻപ് ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ സമ്പന്നനഗരമായിരുന്നുവെന്ന് കരുതപ്പെടുന്ന വിജയനഗരസാമ്രാജ്യ തലസ്ഥാനം.

ഹരിഹര - ബുക്കൻ എന്ന രണ്ട് സഹോദരന്മാരാൽ സ്ഥാപിക്കപ്പെട്ട്, ശ്രീകൃഷ്ണ ദേവരായർ, അച്യുതരായർ, രാമരായർ തുടങ്ങിയ പ്രഗത്ഭരാജാക്കന്മാരാൽ പരിപോഷിപ്പിക്കപ്പെട്ട അതിസമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ദെക്ഷിണെന്ത്യൻ നഗരം.

മനോഹരമായ രാജമന്ദിരങ്ങളും നൃത്തശാലകളും കുളങ്ങളും ക്ഷേത്രങ്ങളുമൊക്കെ നിറഞ്ഞ പ്രൗഢമായ ഒരു രാജ്യതലസ്ഥാനം. ഡെക്കാൻ സുൽത്താന്മാരാൽ പരാജിതരായതോടെ വിജയനഗര സാമ്രാജ്യത്തിൻ്റെ പ്രതാപകാലവും അസ്തമിച്ചു.

അന്ന് ശത്രുക്കൾ തകർത്തെറിഞ്ഞ കൊട്ടാരക്കെട്ടുകളുടെയും ക്ഷേത്രങ്ങളുടെയും കരിങ്കൽ നിർമ്മിത അവശിഷ്ടങ്ങൾ മാത്രമാണ് ഇന്ന് ഹംപിയിൽ ബാക്കിയുള്ളത്.

അതിനിടയിലൂടെ നടക്കുമ്പോൾ ഗതകാലപ്രൗഡിയുടെ മാസ്മരികതയും നഷ്ടപ്രതാപത്തിൻ്റെ വിങ്ങലുകളും നമുക്ക് അനുഭവിച്ചറിയാൻ കഴിയും.

ഹംപിയിലെ പ്രാക്തനമായ നഗരാവശിഷ്ടങ്ങളുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ

ഹംപിയിലെ കാഴ്ചകൾ | Hampi karnataka malayalam | Indian travelife


പാറയിടുക്കിലെ രാജധാനി | Badami Cave Temples, Karnataka, India | Badami tourist places malayalam
   • പാറയിടുക്കിലെ രാജധാനി | Badami Cave T...  

പാറ തുരന്ന് ഉണ്ടാക്കിയ ക്ഷേത്രം | Badami caves | badami cave temples | badami caves malayalam
badami part 1 -    • പാറ തുരന്ന് ഉണ്ടാക്കിയ ക്ഷേത്രം | Bad...  

വാതാപി ഗണപതിയുടെ നാട്ടിൽ | Badami Cave Temples, Karnataka, India | badami caves malayalam
part 2 -    • വാതാപി ഗണപതിയുടെ നാട്ടിൽ Badami Cave ...  

വെള്ളത്തിൽ മുങ്ങിയ അത്ഭുത നിർമിതി | Lakkundi karnataka | Stepwell in Karnataka | Muskin bhavi
lakkundi -    • വെള്ളത്തിൽ മുങ്ങിയ അത്ഭുത നിർമിതി  | ...  

Комментарии

Информация по комментариям в разработке