ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട് / North Indian Mango Pickle Recipe

Описание к видео ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട് / North Indian Mango Pickle Recipe

ഇതാണ് ആ ഒറിജിനൽ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ രുചിക്കൂട്ട് /ഉണ്ടാക്കി നോക്കൂ കിടുക്കും ഉറപ്പ് /രുചികരമായ നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ ഇനി നമ്മുടെ വീട്ടിൽ ഇപ്പോഴും ഉണ്ടാവും/North Indian Mango Pickle Recipe Malayalam
#northindianmangopickle #mangopickle #easypicklerecipe #mangopicklerecipemalayalam #villagecooking #mangopicklerecipe #villagefoodsecrets #villagefood #villagelife
ചേരുവകൾ
പച്ച മാങ്ങാ -ഒരു കിലോ
ഉപ്പ് - ആവശ്യത്തിന്
കടുക് -5 ടേബിൾ സ്പൂൺ
പേരും ജീരകം -2 ടേബിൾ സ്പൂൺ
നല്ല ജീരകം /ചെറിയ ജീരകം - 4 ടേബിൾ സ്പൂൺ
ഉലുവ -2 ടേബിൾ സ്പൂൺ
കായം - 1 ടീ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ -3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 2 ടീ സ്പൂൺ
ഉണക്ക മുളക് -10 എണ്ണം
കരിം ജീരകം -ഒന്നര ടീ സ്പൂൺ
അയമോദകം -2 ടീ സ്പൂൺ
കടുകെണ്ണ - അര ലിറ്റർ

Комментарии

Информация по комментариям в разработке