ZAITOON International Girls Campus മലപ്പുറത്തെ മഞ്ഞു മലയിലെ കലാലയ മുറ്റം

Описание к видео ZAITOON International Girls Campus മലപ്പുറത്തെ മഞ്ഞു മലയിലെ കലാലയ മുറ്റം

ZAITOON International Girls Camp
മലപ്പുറത്തെ മഞ്ഞു മലയിലെ കലാലയ മുറ്റം "
നന്നായി പഠിക്കണം...
ആഗ്രഹിച്ച പോലെ നേടണം...
ആസ്വദിച്ചു കളിക്കണം...
ആത്മീയമായി ഉയരണം...
ആരോഗ്യവാനായി വളരണം...
ഡ്രൈവിങ്ങും ജിമ്മും സ്വിമ്മിങ്ങും ഉൾപ്പെടെ എല്ലാം പരിശീലിക്കണം.
ദുനിയാവിലെ ഇങ്ങനെ ഒരു കലാലയം നമുക്ക് പരിചയപ്പെടണ്ടേ....
അതിനായ് ഒരിടം...
സൈത്തൂൻ ഇന്റർനാഷണൽ ഗേൾസ് ക്യാമ്പസ്‌..!
പഠന കാലത്തെ ഈ സൗഭാഗ്യ ജീവിതത്തിന്റെ ഒരു ദിവസം നമുക്ക് കാണാം..
ZAITOON INTERNATIONAL GIRLS CAMP
PANG,CHENDI, For Admission +917510228881 / 751022882

#zaitooninternationalgirlscamp #zaitoon #islamicculture #malayalamvlog #school

Комментарии

Информация по комментариям в разработке