സൂഫിയാക്കളുടെ 6 റൂട്ടും 9 ഗുണങ്ങളും | ഉസ്താത് സൈനുദ്ധീൻ മന്നാനി പാലക്കാട് | സൂഫി പാത ആത്മീയ ക്ലാസ്

Описание к видео സൂഫിയാക്കളുടെ 6 റൂട്ടും 9 ഗുണങ്ങളും | ഉസ്താത് സൈനുദ്ധീൻ മന്നാനി പാലക്കാട് | സൂഫി പാത ആത്മീയ ക്ലാസ്

അസ്സലാമു അലൈകും

തസവ്വുഫ് പലരും ആരോപിക്കുന്നതുപോലെ പുതിയൊരു സൃഷ്‌ടിയല്ല.മറിച്, അത് ഇസ്ലാമിന്റെ സമ്പൂര്ണത്തെയാണ്.പ്രവാചക സുന്നത്തുകളുടെ സമഗ്രമായ അനുവർത്തനമാണ് അതിന്റെ ആവിഷ്കാരം ബൗതീക ആവശ്യങ്ങളുടെ മേൽ രൂപം കൊണ്ട ചിന്ത പ്രസ്ഥാനങ്ങളെല്ലാം ആത്മീയ പാപരത്തം നേരിടുന്നത് എവിടെയും പ്രകടമാണ് പുതിയ തലമുറ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദൈശനിക പ്രതിസന്ധി യും ആത്മീയതയുടെ കുറവ് തന്നെ.

ഈ എളിയ ശ്രമത്തിലൂടെ ആ കുറവ് നികത്താൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ..
ഇതിന്റെ ഭാഗമായി റമദാനിലെ ഓരോ രാവുകളിൽ നടത്തപെടുന്ന ആത്മീയ ക്ലാസ്സുകളിൽ ഒന്നാണിത് സഹകരിക്കുക ഇൻശാഅല്ലാഹ്.

#Sainudheen_mannani #Ramadan #Ramdan_Class #Soofi_Patha #Soofism #Spiritual #Spirituality #Mistic #Athmeeyatha #Athmeeya_Class #Hamsa_faisy #Thoreeqath #Haqeeqath #thoreekath #hakeekath #Murabbi #Aouliayakkal #Hussain_mannani
#Clear_Root #jannathul_uloom_arabi_college_palakkad #soofiyakan #soofiyavanamengil
#cheriya_usthath #valiya_usthath
#റമദാൻ #റമദാൻ ക്ലാസ് #സൂഫി_പാത #സൂഫിസം #ആത്മീയ_ക്ലാസ്സ്‌ #ആത്മീയത #മഹാന്മാർ #ത്വരീഖത് #ഹഖീഖത് #മുറബ്ബി #ശൈഖ്

©2021 SOOFI PATHA.

Комментарии

Информация по комментариям в разработке