ഒരു രണ്ടാം കേട്ടു കാരന്റെ ഭാര്യ ആവാൻ നിനക്ക് സമ്മതമാണോ...

Описание к видео ഒരു രണ്ടാം കേട്ടു കാരന്റെ ഭാര്യ ആവാൻ നിനക്ക് സമ്മതമാണോ...

നോക്കു ഹിമ..
നീ അവന്റെ ഭാര്യയാവുകയൊന്നും വേണ്ട
അവന്റെ മോൾക്ക്‌ ഒരമ്മ..
അത്രേ വേണ്ടൂ.."""

ഹിമ ശ്വേതയുടെ നേർക്ക് ഒന്നുനോക്കി.
ഒരു കുസൃതി ചിരി അവളുടെ ചുണ്ടുകളിൽ മൊട്ടിട്ടു.

"""നിന്റെ മുഖത്തെന്താ കളിയാക്കിയ മട്ടിൽ ഒരു ചിരി..?""

""ചുമ്മാ..""
ഹിമ ചുമൽ കൂച്ചി കാണിച്ചു.

Writer : ശാലിനി E A❤️
Editing & presentation : ലക്ഷ്മി നായർ ❤️

Комментарии

Информация по комментариям в разработке