ഇതു പ്രവാസം ഇതു ജീവിതം - ITHU PRAVASAM ITHU JEEVITHAM - PRODUCTION: JAM CREATIONS DAMMAM

Описание к видео ഇതു പ്രവാസം ഇതു ജീവിതം - ITHU PRAVASAM ITHU JEEVITHAM - PRODUCTION: JAM CREATIONS DAMMAM

പ്രവാസം.., അതൊരു ദൗത്യമാണ്,അത് കൊണ്ടാണ് നിര്‍ബന്ധപൂര്‍വ്വം പ്രവാസി ആയതും....കേവലം ആട് ജീവിതം മാത്രമാണോ...? പ്രവാസം,,,അല്ല നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചത് തന്നെ ഗള്‍ഫ് മരുഭൂമിയിലേക്ക് ദേശാടനം തുടങ്ങിയത് മുതല്‍ക്കാണ്.... ആ പ്രതീക്ഷകളാണ് നമ്മുടെ ദേശത്തെ ഇപ്പോഴും വസന്തത്തില്‍ പൊതിഞ് നിലനിര്‍ത്തുന്നതും.....ഇതു പ്രവാസം ഇതു ജീവിതം. ജാം ക്രിയേഷന്‍സ് ദമ്മാം നിര്‍മിച്ച് സഈദ് ഹമദാനി വടുതല രചനയും ബിജു പൂതക്കുളം സംവിധാനവും നിര്‍വഹിച്ച ഷോര്‍ട് ഫിലിം ആണ. ഇതു പ്രവാസം, ഇതു ജീവിതം... നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ.

Комментарии

Информация по комментариям в разработке