കേരളത്തിലെ എഞ്ചിനീയറിങ് പഠനത്തിന്റെ ഭാവി | Data Perspective

Описание к видео കേരളത്തിലെ എഞ്ചിനീയറിങ് പഠനത്തിന്റെ ഭാവി | Data Perspective

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട രണ്ടു കണക്കുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും, കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ഫൈനല്‍ പരീക്ഷയുടെ വിജയശതമാനവും. KTU BTech പരീക്ഷാ ഫലമനുസരിച്ചു ഏതാണ്ട് അമ്പതു ശതമാനം മാത്രമാണ് വിജയിച്ചവർ.

സംസ്ഥാനത്തെ എഞ്ചിനീയറിങ് പഠനത്തിന്റെ നിലവാരക്കുറവിലേക്കാണോ ഈ തോല്‍വി വിരല്‍ ചൂണ്ടുന്നത്?
പരീക്ഷയെഴുതിയ പകുതിയോളം വിദ്യാര്‍ത്ഥികളും തോറ്റുപോകുന്ന ഈ സാഹചര്യം എങ്ങനെയാണ് ഉണ്ടാകുന്നത്?

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയെക്കുറിച്ച് - TMJ Data Perspective.

Research: Hridya E
Edits and Graphics: Jyothir Kumar
Camera and Studio: The Malabar Journal

#engineering #themalabarjournal #DataPerspective

𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.

Website  -  https://themalabarjournal.com/
Facebook -   / themalabarjournal  
Twitter -   / malabarjournal  
Instagram -   / themalabarjournal  
WhatsApp - https://chat.whatsapp.com/E78RP4EtKns...

Комментарии

Информация по комментариям в разработке