Swarnna Chaamaram Veeshiyethunna (F) | സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ | P Leela

Описание к видео Swarnna Chaamaram Veeshiyethunna (F) | സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ | P Leela

Song: Swarnna chaamaram veeshiyethunna swapnamaayirunnenkil njaan
(Movie: Yakshi , Year: 1968), P Leela

Original Sound Track
--------------------------------
Movie / Album: Yakshi
Year: 1968
Film Director: K S Sethumadhavan
Story: Malayattoor Ramakrishnan
Lyrics: Vayalar Ramavarma
Music: G Devarajan
Singer: P Leela
Film / Album: യക്ഷി
*********************

These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.

***********************
Song: സ്വർണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗസീമകളുമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
Artist: പി ലീല
Lyrics: വയലാർ രാമവർമ്മ
Music: ജി ദേവരാജൻ
Raaga: കല്യാണി
Film / Album: യക്ഷി
Story: മലയാറ്റൂർ രാമകൃഷ്ണൻ
Director: കെ എസ് സേതുമാധവൻ:
***********************
LYRICS
സ്വർണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗസീമകളുമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
(സ്വർണച്ചാമരം വീശിയെത്തുന്ന)

ഹർഷലോലയായ് നിത്യവും നിന്റെ ഹംസതൂലികാശയ്യയിൽ
വന്നു പൂവിടുമായിരുന്നു ഞാൻ
എന്നുമീ പർണ്ണശാലയിൽ
(സ്വർണച്ചാമരം വീശിയെത്തുന്ന)

താവകാത്മാവിനുള്ളിലെ
നിത്യദാഹമായിരുന്നെങ്കിൽ ഞാൻ
മൂകമാം നിൻ മനോരഥത്തിലെ
മോഹമായിരുന്നെങ്കിൽ ഞാൻ
നൃത്തലോലയായ് നിത്യവും നിന്റെ മുഗ്ദ്ധസങ്കൽ‌പ്പമാകവേ
വന്നു ചാർത്തിക്കുമായിരുന്നു ഞാൻ
എന്നിലെ പ്രേമസൗരഭം
(സ്വർണച്ചാമരം വീശിയെത്തുന്ന)

ഗായകാ നിൻ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കിൽ ഞാൻ
താവകാംഗുലീലാളിതമൊരു
താളമായിരുന്നെങ്കിൽ ഞാൻ
കൽ‌പ്പനകൾ ചിറകണിയുന്ന
പുഷ്പമംഗല്ല്യ രാത്രിയിൽ
വന്നു ചൂടിക്കുമായിരുന്നു ഞാൻ
എന്നിലെ രാഗമാലിക
(സ്വർണച്ചാമരം വീശിയെത്തുന്ന)
***************
Swarnna chaamaram veeshiyethunna
swapnamaayirunnenkil njaan
swarga seemakal ummavakkunna
swapnamaayirunnenkil njaan
(Swarnnachaamaram ... )

Harshalolayaay nithyavum ninte
hamsathoolika shayyayil
vannu poovidumaayirunnu njaan
ennumee parnnashaalayil
(Swarnnachaamaram ... )

Thaavakathmavinullile nithya
daahamayirunnenkil njaan
mookamaam nin manoradhathile
mohamaayirunnenkil njaan
nrithalolayaay nithyavum ninte
mugdha sankalpamakave
vannu charthikkumayirunnu njaan
ennile premasaurabham
(Swarnnachaamaram ... )

Gaayaka nin vipanchikayile
gaanamayirunnenkil njaan
thaavakanguli laalithamaamoru
thaalamayirunnenkil njaan
kalppanakal chirakaniyunna
pushpamangalya raathriyil
vannu chodikkumayirunnu njaan
ennile raagamalika
(Swarnnachaamaram ... )
***********************
Vayalar Devarajan Team
വയലാർ ദേവരാജൻ ടീം
ദേവരാഗം , Devaraagam
Song Composed by G Devarajan
ഒരു ദേവരാജൻ ഗാനം
Vayalar Ramavarma Song
വയലാർ രാമവർമ്മ ഗാനങ്ങൾ
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Комментарии

Информация по комментариям в разработке