സിനിമ കാരണം കോളേജ് ലൈഫ് നഷ്ടപ്പെടരുതെന്നുണ്ട് | Mamitha Baiju Interview | Part 1 | Pranaya Vilasam

Описание к видео സിനിമ കാരണം കോളേജ് ലൈഫ് നഷ്ടപ്പെടരുതെന്നുണ്ട് | Mamitha Baiju Interview | Part 1 | Pranaya Vilasam

പൃഥ്വിരാജ് സാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്, വരുന്നത് ചിലപ്പോള്‍ എളുപ്പമായിരിക്കും പക്ഷേ ഇവിടെ സസ്റ്റെയ്ന്‍ ചെയ്ത് പോകാനാണ് പാടെന്ന്. സോന കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വീണ്ടും ട്രൈ ചെയ്‌തേനെ, സൂപ്പര്‍ ശരണ്യയില്‍ സെലക്ടാകുന്നതിന് ശേഷമാണ് ഓപ്പറേഷന്‍ ജാവയില്‍ ഓഡിഷന്‍ ചെയ്യുന്നത്, തമിഴ് സിനിമയ്ക്ക് വേണ്ടി ഞാന്‍ ഓഡിഷന്‍ ചെയ്തിട്ടുണ്ട്,. ദ ക്യു സ്റ്റുഡിയോയില്‍ മമിത ബൈജു

#mamithabaiju #cuestudio #pranayavilasam

Follow Us On :



Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке