ഒരു അഡാർ Performance Upgrade | Hydraulic Clutch & Brake System by RCB| Murshid Bandidos

Описание к видео ഒരു അഡാർ Performance Upgrade | Hydraulic Clutch & Brake System by RCB| Murshid Bandidos

ഈ ആഴ്ച വീഡിയോ ഇച്ചിരി വെത്യാസം ഉള്ളതാണ്. കാരണം ഇതിൽ നമ്മൾ ഒരു adventure പോവുന്നില്ല ഒരു റൈഡോ അല്ലെങ്കിൽ ട്രിപ്പോ അല്ല പക്ഷെ ഇതിൽ നമ്മൾ ഒരു പുതിയ പെർഫോമൻസ് പ്രോഡക്റ്റ് പരിചയപ്പെടാൻ പോവുകായാണ്. ലോകത്തിലെ തന്നെ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള ഹൈഡ്രോളിക് ക്ലച്ച് പിന്നെ ബ്രേക്ക് സിസ്റ്റം ഒരു റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കിൽ വെച്ചതാണ് നമ്മൾ കാണാൻ പോവുന്നത്. ഈ വിഡിയോയിൽ ഞാൻ ഈ ടെക്നോളജിയെ കുറിച്ച് പറയുന്നു ഉണ്ട് ഇത് നിങ്ങൾക് എങ്ങനെ നല്ല ഒരു റൈഡിങ് എക്സ്പീരിയൻസ് തരും എന്നൊക്കെ നോക്കുന്നുണ്ട്. അപ്പൊ വീഡിയോ മൊത്തം ആയി കാണുക അഭിപ്രായം കമന്റ് ആയി എഴുതി അറിയിക്കുക.

Enjoy the video!

In this video, we are taking a closer look at Hydraulic Clutch and brake system installed on a Royal Enfield Interceptor 650. The product we have used here is by RCB and is one of the leading products available in the market. So watch the video in full and let me know your feedback and thoughts in the comments below!

For more videos like these please subscribe to my channel.

Want to know more about me? Follow me on Instagram:   / murshid_bandidos  

Want a product that you saw in this video, check out:
https://bit.ly/3nD4Q6T

If you have business inquiries you can email me at [email protected]

Or if you want to reach me for anything else DM on my Instagram (link above)

I also post my pictures and videos on Facebook:   / murshidbandidos  

Комментарии

Информация по комментариям в разработке