കോങ്ങാട് നിന്ന് | മണ്ണാർക്കാട്ടിലേക്ക് പ്രകൃതിയുടെ വികൃതികളും | കണ്ട്

Описание к видео കോങ്ങാട് നിന്ന് | മണ്ണാർക്കാട്ടിലേക്ക് പ്രകൃതിയുടെ വികൃതികളും | കണ്ട്

കോങ്ങാട് കൊട്ടശ്ശേരിയിൽ നിന്നും മണ്ണാർക്കാട് റോഡിലൂടെ ഒരു ചെറിയ ഓട്ടം നമ്മൾ കോങ്ങാട്ടിൽ നിന്നും മണ്ണാർക്കാട് റോഡിലേക്ക് കേറിക്കഴിഞ്ഞാൽ അടിപൊളി സൂപ്പർ റോഡ് ആണ് പക്ഷേ നിങ്ങൾ നിങ്ങളുടെ വാഹനത്തിന്റെ വേഗത നിങ്ങളുടെ കൈയിലും കാലിലും മനസ്സിലും ചിന്തയിലും മാത്രമായിരിക്കണം അതുപോലെതന്നെ നിങ്ങൾ ആ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനം ഓടിക്കുമ്പോൾ ഒരുപാട് നല്ല ഒത്തിരി മനസ്സിന്റെ ടെൻഷൻ ആക്കാത്ത രീതിയിലുള്ള മനസ്സിന്റെ നിയന്ത്രണങ്ങൾ നമ്മുടെ മാറ്റിമറിക്കുന്ന നല്ല ചിന്ത കൊണ്ടുവരുന്ന നല്ല ഒത്തിരി നല്ല കാഴ്ചകളുണ്ട് ആ റോഡിന്റെ രണ്ട് വശങ്ങളിലുമായി നിങ്ങൾ ആ യാത്രയിൽ പോകുമ്പോൾ അതുകൂടി കാണാൻ മറക്കരുത്..
അതുപോലെതന്നെ കെഎസ്ആർടിസി ബസ്സും പ്രൈവറ്റ് ബസ്സും തമ്മിലുള്ള വാക്കേറ്റവും അപകടങ്ങൾ ഒക്കെ നിങ്ങൾ വീഡിയോയിലൂടെ കണ്ടിട്ടുണ്ടായിരുന്നു അതിനെക്കുറിച്ചും എനിക്ക് കുറച്ചു പറയാനുണ്ട്
#kbganeshkumar
#privatebus
#kongad

like share subscribe



#palakad #kerala

Комментарии

Информация по комментариям в разработке