എന്താണ് ഡോൾബി അറ്റ്‌മോസ്? dts X? | Dolby Atmos, dts X, 2.1,5.1,7.1..Explained

Описание к видео എന്താണ് ഡോൾബി അറ്റ്‌മോസ്? dts X? | Dolby Atmos, dts X, 2.1,5.1,7.1..Explained

എന്താണ് ഡോൾബി അറ്റ്മോസ്?
ആദ്യത്തെ ശബ്ദസംവിധാനം മോണോ ആയിരുന്നു.
കുറച്ചുകാലം കഴിഞ്ഞപ്പോൾ സ്റ്റീരിയോ ടെക്നോളജി നിലവിൽ വന്നു.
നമ്മൾ ഒരു ശബ്ദം കേൾക്കുന്നത് വശങ്ങളിൽ നിന്ന് മാത്രമല്ല.
മുകളിൽ നിന്ന് കൂടിയാണ്. ഒരു 5.1 സിസ്റ്റം വഴി 2D സൗണ്ട് ആണ് നമുക്ക് കേൾക്കാൻ സാധിക്കുക. എല്ലാ ഡയമെൻഷനിൽ നിന്നുമുള്ള ശബ്ദം കേൾക്കാൻ സാധിക്കുന്ന ടെക്നോളജി ആണ് ഡോൾബി അറ്റ്മോസ്....
കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ കാണാം.

Комментарии

Информация по комментариям в разработке