മധുര മദീന | സ്റ്റാറ്റസുകളിൽ നിറഞ്ഞ ഗാനമിതാ | Latest Madh Song | Shakir Zuhri Koomanna | Finu Media

Описание к видео മധുര മദീന | സ്റ്റാറ്റസുകളിൽ നിറഞ്ഞ ഗാനമിതാ | Latest Madh Song | Shakir Zuhri Koomanna | Finu Media

മധുര മദീന | സ്റ്റാറ്റസുകളിൽ നിറഞ്ഞ ഗാനമിതാ | Latest Madh Song | Shakir Zuhri Koomanna | Finu Media

‍🎤Album Name:Madhura Madheena
Singer:Shakir zuhri koomanna
Lyrics:Suhail vazakkad
Recording:Zahran kizhisseri
Mixing:Ameen cheekode
Diarection:Shajal
Co ordinator:Shameem muhammed
Mushthaq ali
Dop:Fasal bava
Cut:mufazil panakkad
Design&Title:Lukman Manoor
Marketing:Finu Media

അഹദിൻ ദൂദരെ
അജബാം സയ്യിദെ
ഇരുളാം ഹൃത്തിലായ്
തണുവായ് വന്നിടു

ആലങ്ങൾ വാഴ്ത്തും
അതിരില്ല മദ്ഹിന്നും
ആ ചുണ്ടിൽ വിരിയും മധുരം

അങ് മരുഭൂവിലെ കുളിർ തെന്നലായ് എൻ പൂമുത്
അങ്‌ കനവിൽ വരാൻ രാവോളമായ്
ഞാനും കാത്ത്
(അഹദിൻ)
പിടയുന്ന നാളാ പിരിയുന്നൊരാ വേള
യാ ഉമ്മത്തി ചൊന്നവർ
അറിവിന്റെ കേതാരം അബ്ദിൻ അപഥാനം
പാടുന്നു ഞാൻ സയ്യിദി

ത്വാഇഫിന്റെ തീരങ്ങളിൽ ത്വാഹാ നബി
ത്യാഗങ്ങൾ തോരാതെ തേങ്ങുമ്പോഴും
കണ്ണ് നീർ പൊഴിഞ്ഞിടും
കഥനമോർത്തുടുന്നിവൻ

ആലങ്ങൾ വാഴ്ത്തും
അതിരില്ല മദ്ഹിന്നും
ആ ചുണ്ടിൽ വിരിയും മധുരം

അങ് മരുഭൂവിലെ കുളിർ തെന്നലായ് എൻ പൂമുത്
അങ്‌ കനവിൽ വരാൻ രാവോളമായ്
ഞാനും കാത്ത്

അഹദിൻ ദൂദരെ
അജബാം സയ്യിദെ
ഇരുളാം ഹൃത്തിലായ്
തണുവായ് വന്നിടു


‍🎤 ‍🎤 Click and Enjoy The Music ‍🎤 ‍🎤 ‍🎤

👉 Ya Noor | New Malayalam Islamic Song
   • Ya Noor | New Malayalam Islamic Song ...  

👉 Panineer Gandam | Islamic Madh Song Malayalam
   • Panineer Gandam | Islamic Madh Song M...  

👉 Asha Dhesham I Abdullah Fadhil Moodal
   • Asha Dhesham I Abdullah Fadhil Moodal...  

👉 അജ്മീർ ഖവാലി│NEW AJMEER QAWWALI
   • അജ്മീർ ഖവാലി│NEW AJMEER QAWWALI│ Mala...  

👉 ഖുതുബുൽ ആലം തവസ്സുൽ ബയ്ത്
   • ഖുതുബുൽ ആലം തവസ്സുൽ ബയ്ത് │CM Madavoo...  

👉 വിദാഅ്‌ │Shaduli Wandoor & Isthiyak Sawad
   • വിദാഅ്‌ │Shaduli Wandoor & Isthiyak S...  

👉മികവൊളി│New Madh Song
   • മികവൊളി│New Madh Song│Nafih Pallikkal...  

👉 Ainurilaa , Ajmal Padapparamba Hits
   • Ainurilaa│Ajmal Padapparamba Hits│Mad...  

👉 മധുരമൂറും മലയാളം ഖവാലി കാമിൽ നിലാവ്
   • മധുരമൂറും മലയാളം ഖവാലി കാമിൽ നിലാവ്│A...  

#FinuMedia #newislamicsong #latestislamicsong #malayalamislamicsongs #bestmalayalamislmicsong #islamicsonginmalayalam #islamicsongmalayalam#islamicsongmalayalam2020#latestislamicsongmalayalam #malayalammadhsong #malayalamsong2020 #latestmadhsong #madhsong #islamicalbumsong #muslimalbumsong #madhsongmalayalamnew

Finu Media channel is to provide you best islamic Songs and Albums through our channel. It includes Mappila Songs, Madh Songs, Islamic Devotional Songs etc......

💖 😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..💖 😊

CLICK HERE TO SUBSCRIBE 👇
   / @finumedia  

Thanks for watching!!! 😊🙏

Комментарии

Информация по комментариям в разработке