തലനീരിറക്കം നിങ്ങളെ അലട്ടുന്നുണ്ടോ?-Dr.Rahul R Nair

Описание к видео തലനീരിറക്കം നിങ്ങളെ അലട്ടുന്നുണ്ടോ?-Dr.Rahul R Nair

Thalaneerirakkam-രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
രാത്രി വൈകി ഭക്ഷണം കഴിക്കരുത്
 പ്രാതലിന്  പ്രധാനമേറെയെന്ന്‍ തിരിച്ചറിയുക
ഫാന്‍/AC ഉപയോഗിക്കുന്നത് ശ്രദ്ധയോടെ
  ഉറക്കവും നീരിറക്കവുമായി ബന്ധമുണ്ട്

ആയുര്‍വേദ ചികിത്സാ സമീപനം  
ബാഹ്യചികിത്സയും ശമനൌഷധപ്രയോഗവും
 തലക്കെണ്ണ വെയ്ക്കുന്നത് ശ്രദ്ധയോടെ 
ശരീരപ്രകൃതിക്കുതകുന്ന എണ്ണ മാത്രം ഉപയോഗിക്കുക  
തളം തലനീരിറക്കത്തിനുള്ള ഒരു ചികിത്സാഘടകം

Subscribe to Ashtamgam Ayurveda Channel:    / @ashtamgam  

#AshtamgamAyurveda

Комментарии

Информация по комментариям в разработке