ലക്ഷ്മണ സാന്ത്വനം//തുഞ്ചത്തെഴുത്തച്ഛൻ//lakshmana santhwanam//SSLC MALAYALAM//cbse 10

Описание к видео ലക്ഷ്മണ സാന്ത്വനം//തുഞ്ചത്തെഴുത്തച്ഛൻ//lakshmana santhwanam//SSLC MALAYALAM//cbse 10

ലക്ഷ്മണ സാന്ത്വനം//
തുഞ്ചത്തെഴുത്തച്ഛൻ//
lakshmana santhwanam//
SSLC MALAYALAM//
"ലക്ഷ്മണ സാന്ത്വനം"
തലമുറകളായി പാഠ്യ വിഷയമാകുന്ന രാമായണം കിളിപ്പാട്ടിലെ സുപ്രധാന ഭാഗം വരദയുടെ വായന മുറിയിൽ വായിക്കുന്നു,വിശദമാക്കുന്നു.
ഒരുപാടു ജീവിത തത്വങ്ങൾ ഉദാത്തമായ ഉദാഹരണങ്ങളിലൂടെ ഈ ഭാഗം പറഞ്ഞു തരുന്നു.
പത്താം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇത് ഉപകാരമാകും എന്ന് കൂടി ഓർമിപ്പിക്കുന്നു.കാരണം പത്താം ക്ലാസ്സിൽ മലയാളം പഠിച്ചു തുടങ്ങുന്നത്
ഈ പാഠഭാഗത്തിൽ നിന്നാണ്.
വിദ്യാർത്ഥികൾക്ക് അവരുടെ പഠനം വരദയുടെ വായന മുറിയിലെ വായനയിൽ നിന്നും ആരംഭിക്കാം.സ്കൂൾ തുറന്നു ചെല്ലുമ്പോൾ "ലക്ഷ്മണ സാന്ത്വനം" നിങ്ങൾക്കു എല്ലാ അർത്ഥത്തിലും ഹൃദിസ്ഥമാവും.
#sslc
#sslcmalayalam
#lakshmanasanthwanam
#onlineclass

Комментарии

Информация по комментариям в разработке