| മമ്മൂട്ടിയുടെ നിർബന്ധം കാരണം ബാബു ആൻറണിയുടെ മാർക്കറ്റ് കുത്തനെ കൂടി || Mammootty || Babu Antony |

Описание к видео | മമ്മൂട്ടിയുടെ നിർബന്ധം കാരണം ബാബു ആൻറണിയുടെ മാർക്കറ്റ് കുത്തനെ കൂടി || Mammootty || Babu Antony |

#mammootty #mammookka #babuantony
1993 ഇൽ കലൂർ ഡെന്നിസ് തിരക്കഥ എഴുതി ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമായിരുന്നു "ഉപ്പുകണ്ടം ബ്രതെഴ്സ്‌".ക്യാപ്റ്റൻ രാജു,ബാബു ആന്റണി,ജഗദീഷ്,മോഹൻ രാജ്, സിദിഖ് തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരന്ന ചിത്രം വമ്പൻ ഹിറ്റ് ആകുകയും ചെയ്തിരുന്നു..ഈ ചിത്രത്തിലേക്ക് ബാബു ആന്റണിയെ കൊണ്ട് വരാൻ ഒരു കണക്കിന് കാരണക്കാരൻ മമ്മൂട്ടി ആയിരുന്നു..ആ അനുഭവം നിങ്ങൾക്കായി പങ്കു വയ്ക്കുകയാണ് സംവിധായകൻ ടി.എസ്.സുരേഷ് ബാബു..

For more videos please follow us on :   / masterbinofficial  

Комментарии

Информация по комментариям в разработке