സ്ത്രീവിഷയമാണ് മുകേഷുമായി പിരിയാനുള്ള കാരണം | Saritha | Mukesh |

Описание к видео സ്ത്രീവിഷയമാണ് മുകേഷുമായി പിരിയാനുള്ള കാരണം | Saritha | Mukesh |

#mukeshexwifesaritha #mukesh #marriageissues #saritha

Actor and Kollam MLA Mukesh is being asked to resign in the wake of allegations against him. At the same time, an interview given by Mukesh's first wife and actress Saritha years ago has now become viral again on social media. Saritha makes serious allegations against Mukesh in the interview.


നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെ ആവശ്യം ശക്തമാവുകയാണ്. ഇതേസമയം തന്നെ മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത വർഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അഭിമുഖത്തില്‍ സരിത ഉന്നയിക്കുന്നത്.

Комментарии

Информация по комментариям в разработке