ഇസ്‌ലാമിൽ സംഘടന ഉണ്ടാക്കുന്നവരോട് അല്ലാഹു പറയുന്നത് എന്ത്? :- By Zakir Naik

Описание к видео ഇസ്‌ലാമിൽ സംഘടന ഉണ്ടാക്കുന്നവരോട് അല്ലാഹു പറയുന്നത് എന്ത്? :- By Zakir Naik

ഇസ്‌ലാമിൽ സംഘടന ഉണ്ടാക്കുന്നവരോട് അല്ലാഹു പറയുന്നത് എന്ത്?

ഞാൻ സുന്നിയെന്നും മുജാഹിദ് എന്നും ഷാഫി എന്നും ഹനഫി എന്നും അങ്ങനെ ഓരോ സംഘടനകളുടെ പേരിൽ പരസ്‌പരം മുസ്‌ലിമീങ്ങൾക്കിടയിൽ ചേരി തിരിയുന്നവരോട് അല്ലാഹു പറയുന്നത് എന്താണെന്ന് കേട്ടു നോക്കൂ...

ഇനിയെങ്കിലും അല്ലാഹു നൽകിയ ഈ താകീത് മനസ്സിലാക്കാൻ ശ്രമിക്കുക... മതത്തിൽ സംഘടയുടെ പേരിൽ ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കുക...

|| Merciful Allah New Malayalam Islamic Videos ||

   / mercifulallah  

കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ...

Комментарии

Информация по комментариям в разработке