VOLVO XC90 Malayalam Review | ഇത്രയും ഫീച്ചറുള്ള ഒരു കാർ ഇനി ഉണ്ടാവില്ല | Car Review | Najeeb

Описание к видео VOLVO XC90 Malayalam Review | ഇത്രയും ഫീച്ചറുള്ള ഒരു കാർ ഇനി ഉണ്ടാവില്ല | Car Review | Najeeb

#Volvo #Xc90 #Malayalam

ഇത്രയും ഫീച്ചറുള്ള ഒരു കാർ ഇനി ഉണ്ടാവില്ല | എല്ലാവരും ക്ഷമിക്കണം വോൾവോ എന്ന വാഹനത്തിന്റെ എല്ലാ ഫീച്ചറും പറഞ്ഞു തീരണം എങ്കിൽ ഒന്നര മണിക്കൂർ ആവശ്യമാണ് . പ്രധാനപ്പെട്ടവ അല്പം സ്പീഡ് ആക്കി പറഞ്ഞു വന്നപ്പോ സമയം 40 മിനുട്ട് കടന്നു . എല്ലാ ഫീച്ചറുകളും ഒന്നിനൊന്ന് മെച്ചമാണ് വോൾവോയിൽ, കണ്ടു നോക്കുമല്ലോ . |
ഡ്രൈവ് ചെയ്യുമ്പോഴുള്ള ഫീച്ചറുകൾ രണ്ടാം ഭാഗത്തിൽ ചേർക്കാം.

follow :   / najeeb.rehman.kp  

Комментарии

Информация по комментариям в разработке