തോള്‍ഭാഗം അനക്കുവാന്‍ സാധിക്കുന്നില്ലെ? Frozen Shoulder ചികിത്സ| പൂർണമായി മാറ്റാം

Описание к видео തോള്‍ഭാഗം അനക്കുവാന്‍ സാധിക്കുന്നില്ലെ? Frozen Shoulder ചികിത്സ| പൂർണമായി മാറ്റാം

നമ്മളുടെ തോള്‍ ഭാഗം മരവിച്ചപോലെ ആയിരിക്കുന്ന അവസ്ഥയാണ് ഫ്രോസന്‍ ഷോള്‍ഡര്‍ (Froen Shoulder). ഈ അവസ്ഥ ഉണ്ടാകുമ്പോള്‍ തോള്‍ ഭാഗത്തെല്ലാം തന്നെ ഒരുതരം മരവിപ്പ് അനുഭവപ്പെടുകയും യോജിന്റിലെല്ലാം തന്നെ അസ്വസ്ഥത ഉണ്ടാവുകയും ചെയ്യുന്നു. ഇത് വന്ന് കഴിഞ്ഞാല്‍ നല്ലപോലെ വേദന അനുഭവപ്പെടുകയും നല്ലരീതിയില്‍ ഷോള്‍ഡര്‍ അനക്കുവാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.

നമുക്കറിയാം നമ്മളുടെ തോള്‍ നിര്‍മ്മിച്ചിരിക്കുന്നത് തന്നെ അസ്ഥികളും അവയെ ബന്ധിപ്പിക്കുന്നതും പേശികളുമെല്ലാം ചേര്‍ന്നിട്ടാണ്. ഇത് വരാനുള്ള കാരണം, ചികിത്സ എന്നിവ എന്തെല്ലാമെന്ന് നോക്കാം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .

#drdbetterlife #drdanishsalim #danishsalim #ddbl #shoulderpain #shoulder_exercise #frozenshoulder #തോൾ_വേദന #തോളെല്ല്_വേദന #ഫ്രോസൺ_ഷോൾഡർ

Комментарии

Информация по комментариям в разработке