പന്തക്കുസ്താ കൺവെൻഷൻ 2024 - ഒന്നാം ദിവസം. 15/05/2024 | Fr. Daniel Poovannathil

Описание к видео പന്തക്കുസ്താ കൺവെൻഷൻ 2024 - ഒന്നാം ദിവസം. 15/05/2024 | Fr. Daniel Poovannathil

പെന്തക്കോസ്തി തിരുനാളിനോട് അനുബന്ധമായി മെയ് 15 മുതൽ മെയ് 18 വരെ മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിൽ വൈകുന്നേരം 4:30 മുതൽ രാത്രി 9 വരെ പെന്തക്കോസ്തി സായാഹ്ന കൺവൻഷൻ നടത്തപ്പെടുന്നു. കൺവൻഷനിൽ സംബന്ധിക്കുവാനും, പരിശുദ്ധാത്മ നിറവിൽ ജീവിതം പടുത്തുയർത്തുവാനും ഏവരേയും ദൈവനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

മെയ് 15 മുതൽ മെയ് 18 വരെ

5.00 pm Praise and Worship

6.00 pm-8.00 pm

വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും

8.00 pm

ദിവ്യകാരുണ്യ ആശീർവാദം

--------------------------------------------------
മൗണ്ട് കാർമൽ ധ്യാനകേന്ദ്രം, മലങ്കര ഹിൽസ്, വേറ്റിനാട്, തിരുവനന്തപുരം
Ph : +91 80780 88088

Комментарии

Информация по комментариям в разработке