ഇന്നലത്തെ❤️❤️❤️ അത്താഴസമയം 💖💖💖

Описание к видео ഇന്നലത്തെ❤️❤️❤️ അത്താഴസമയം 💖💖💖

ഇന്നലത്തെ❤️❤️❤️ അത്താഴസമയം 💖💖💖#omallookaran #shots #youtubeshorts #youtubevideos ഇന്നലെ വൈകിട്ടത്തെ അത്താഴ സമയത്ത് പ്രാർത്ഥകൾ കഴിഞ്ഞ് കുറച്ച് അത്താഴം കഴിക്കുന്ന അമ്മയുടെ കൊച്ചുമക്കളോടുള്ള സംഭാഷണങ്ങളാണ് ഇവിടെ
ഓർമ്മകൾ........ മനുഷ്യജീവിതങ്ങൾ
കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
നമ്മൾക്ക് മറ്റൊരു ചാനൽ കൂടിയുണ്ട് ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇
   / @nadukaazchakal  

ഏലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ👇👇👇
   • omallookaran | അമ്മ💞💞💞ഇന്ന് രാവിലത്തെ...  
   • omallookaran ഏലിക്കുട്ടിയമ്മയുടെ പെൻഷ...  
   • omallookaran  അമ്മയും | മക്കളും | കൊച...  
   • അമ്മയും മക്കളും കൊച്ചുമക്കളും part -2...  
   • omallookaran | അമ്മ ഇന്നത്തെ പിണക്കവു...  
   / jhg8o1ftz  
ww   • കോതനല്ലൂർ BKപുരത്തു നിന്നും പിടികൂടിയ...  
   • omallookaran | 💞💞നിമ്മി (നാത്തൂൻ) യാത...  
   • omallookaran | അമ്മ💞💞💞 ഓർമ്മയിലുള്ള മ...  
   • omallookaran | ഇന്നലെ മരുമകളും 💓💓💓 കൊ...  
   • omallookaran | അമ്മയും 💖💖💖 പെണ്ണമ്മയാ...  
   • omallookaran | അമ്മയുടെ 💖💖💖 ഇന്ന് രാവ...  
   • omallookaran | പഠിക്കണം💖💖💖 എന്നാലെ കാ...  
   • omallookaran | അമ്മയുടെ🌶️🌶️ മുളകിൻ്റെ...  
   • omallookaran | അമ്മ💓💓💓രാവിലെ രാജുചേട്...  
   • omallookaran | ഇന്ന്❤❤❤ അമ്മയുടെ💕💕💕 ഉ...  
   • കോതനല്ലൂർ BKപുരത്തു നിന്നും പിടികൂടിയ...  
   • omallookaran | അമ്മ ഇന്ന് രാവിലെ ചായയ...  
   • omallookaran | അമ്മയുടെ ഇന്ന് രാവിലത്...  
   • omallookaran |  ഈ വർഷത്തെ ചൂട് എന്തൊര...  
   • omallookaran | ഇന്ന് 💖💖💖രാവിലെ ചായയുമ...  
   • അമ്മയുടെ ❤️❤️❤️കൊച്ചുമകൾ💖💖💖 അവധിക്ക് ...  
   • അമ്മയും ❤️❤️❤️ കൊച്ചുമക്കളും💖💖💖 #omal...  

Комментарии

Информация по комментариям в разработке